• Uyarum Njan Naadake

A book on the history of Punnapra Vayalar Uprising written by Ezhachery Ramachandran.

BLURB: ആകാശത്തെ അടക്കാൻ പോന്ന ധീരതയെന്ന് പി. സുന്ദരയ്യയും ചരിത്രത്തിന്റെ വെൺകളിഭിത്തിയിൽ അമ്പലപ്പുഴ ചേർത്തല താലൂക്കിലെ തൊഴിലാളികൾ ചോരകൊണ്ട് കുറിച്ച് ഇതിഹാസ മെന്ന് പി. ഭാസ്ക്കരനും കേരളത്തിന്റെ പാരീസ് കമ്യൂൺ എന്ന് ഒ.എൻ.വിയും വിശേഷിപ്പിച്ചത് ഐതിഹാസികമായ പുന്നപ വയലാർ സമരത്തെ. ഓരോ ദിവസം കഴിയുന്തോറും ഇന്ത്യയുടെ സാമൂഹ്യാവസ്ഥ യിൽ ഈ മഹത്തായ പോരാട്ടത്തിന്റെ പ്രസക്തി അനുനിമിഷംതെളിഞ്ഞുതെളിഞ്ഞു വരുന്നു. ആ സമരത്തിൽ പങ്കെടുത്ത ധീരരുടെ ആവിപാറുന്ന ഓർമ്മകളാണ് ഈ പുസ്തകം.

Malayalam Title: ഉയരും ഞാൻ നാടാകെ
Pages: 112
Size: Demy 1/8
Binding: Paperback
Edition: 2018 OctoberMalayalam History

Write a review

Note: HTML is not translated!
    Bad           Good
Captcha

Uyarum Njan Naadake

  • Publisher: Don Books
  • Category: Malayalam History
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs110.00


NEW ARRIVALS

Secret Seven (Malayalam)
Rathrikalil Sambhavikkunnathu
Ganitha Vikrithikal

Ganitha Vikrithikal

Rs135.00 Rs150.00

Bhadram

Bhadram

Rs234.00 Rs260.00

NEW OFFERS

Enikkellam Sangeethamanu
Ganitha Vikrithikal

Ganitha Vikrithikal

Rs135.00 Rs150.00

Suvarnalatha

Suvarnalatha

Rs360.00 Rs400.00

The Ultimate Justice (Malayalam)