A tribute to the literary artistry of Aswathy Vasudevan, the young writer who is in her eternal-sleep. ‘Makalkku’ is a fine collection of Aswathy’s poems and stories sets in the backdrop of mother, love, rain and relationship. This edition also includes her incomplete autobiography.

BLURB: എനിക്ക് ഉറങ്ങാൻ ഒരു മെത്ത വേണം..നിറയെ ഇലഞ്ഞിപ്പൂക്കൾ വീണ ഒരു മെത്ത. അതിൽ നിലാവിന്റെ പാൽമഴ പെയ്യുമ്പോൾ അവിടെ വീഴുന്ന കാറ്റിൽ പനിനീർചെമ്പകത്തിന്റെ ഗന്ധം വേണം. ഗന്ധരാജന്റെ സുഗന്ധം നിറയുന്ന സന്ധ്യകളിൽ പേരറിയാത്ത ഒരായിരം കിളികൾക്ക് ചേക്കേറാൻ അവിടെ നീർമാതളവും കണിക്കൊന്നയും വാകയും കടമ്പും വേണം ... അവിടെ വനദേവതമാർ ഊഞ്ഞാലുകെട്ടി ആടുന്ന മരങ്ങൾക്കുചാരെ നിശാഗന്ധിയും ഗന്ധരാജനും സുഗന്ധം പൊഴിക്കുന്ന രാത്രിയിൽ നിന്നെ തഴുകി കടന്നു പൊകുന്ന ഓരോ കാറ്റിലും സംഗീതമായി ഞാനുണ്ടാവും.

Malayalam Title: മകൾക്ക്
Pages: 304
Size: Demy 1/8
Binding: Paperback
Edition: 2016 January

Write a review

Note: HTML is not translated!
    Bad           Good
Captcha

Makalkku

Free Shipping In India For Orders Above Rs.599.00
  • Rs310.00


NEW ARRIVALS

Bangladesh Kurippukal (Autographed)
Ambedkar Padanangal

Ambedkar Padanangal

Rs135.00 Rs150.00

Ente Vazhiyambalangal

NEW OFFERS

MTyude Yathrakal
Neuro Area

Neuro Area

Rs269.00 Rs299.00

Ottakolusu

Ottakolusu

Rs270.00 Rs300.00