• Udalaazham

Novel by Fazil.

BLURB: ലൈംഗികത പാപമാണെന്ന്/അശ്ലീലമാണെന്ന് വിശ്വസിക്കുന്ന, എത്രയൊക്കെ മോഡേൺ ആയാലും സ്ത്രീകളെ ലൈംഗികദാഹം തീർക്കാനുള്ള ഉപകരണമായിമാത്രം കാണുന്ന, രതിയുണരുംനേരങ്ങളിൽ കൊച്ചുകുഞ്ഞുങ്ങളില്പോലും കാമപൂർത്തീകരണം നടത്തുന്ന – പുരുഷക്കോയ്മയ്ക്കിടയിൽ ഒരുപറ്റം സ്ത്രീകൾ (അവർ ഓരോരുത്തരും പലതരത്തിൽ ആക്രമിക്കപ്പെട്ടവരാണ്. പുരുഷലിംഗമാണ് ഏറ്റവും പവർഫുള്ളും ക്രൂരവും ആയ ആയുധം എന്ന നേർസാക്ഷ്യം നടത്തുന്ന ഒരുപറ്റം സ്ത്രീകൾ) സ്ത്രീസമൂഹത്തിന്റെ റേപ്പിൽനിന്നുള്ള രക്ഷയ്ക്കുവേണ്ടി ചെയ്യാനൊരുങ്ങുന്ന/ചെയ്യാനാഗ്രഹിക്കുന്ന ചില പദ്ധതികളാണ് ഉടലാഴം ചർച്ചചെയ്യുന്നത്.

Malayalam Title: ഉടലാഴം
Pages: 168
Size: Demy 1/8
Binding: Paperback
Edition: 2019 May

Write a review

Note: HTML is not translated!
    Bad           Good
Captcha

Udalaazham

By: Fazil
  • Publisher: Logos Books
  • Category: Malayalam Novel
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs180.00


NEW ARRIVALS

Kunjukuruppum Prahladanum

Kunjukuruppum Prahladanum

Rs126.00 Rs140.00

Operation Blue Star
Veenduvicharam

Veenduvicharam

Rs153.00 Rs170.00

Ulsavangalum Naadan Kalikalum

NEW OFFERS

Swapna Sanchari
Sarvam Kaalakritham
Football My Soul (Malayalam)