• U A Khader: Ezhuth Jeeevitham Kadhakal

A book detailing the life and stories of U A Khader. 'U A Khader: Ezhuth Jeeevitham Kadhakal' penned by M Gokul Das is included with U A Khader's 12 stories too.

BLURB: “ജോലിയൊന്നുമില്ലാതെ നാട്ടിൽ വന്നപ്പോൾ ബീഡിത്തൊഴിലാളികളും കമ്പനികളുമൊക്കെയായി എന്റെ ലോകം. അങ്ങനെ അവരുമായിട്ട് പുതിയ ബന്ധമായി. ഞാൻ മിക്ക സമയവും ഇടപഴകുന്നത് ബീഡിത്തൊഴിലാളികളുമായാണ്. ആ ബീഡിതെറുപ്പു കമ്പനിയിൽ അധികവുമുണ്ടാകുക സഖാക്കളാണ്. ഇവരൊക്കെയായിട്ടുള്ള പരിചയവും ബന്ധവും കാരണം ഞാനൊരു കമ്യൂണിസ്റ്റ് ചായ്‌വുള്ളവനായി. അക്കാലത്ത് എഴുത്തുകാരും സാഹിത്യകാരന്മാരുമെല്ലാം കമ്യൂണിസ്റ്റ് അനുഭാവികളായിരുന്നു അധികവും. അങ്ങനെ ഞാനൊരു കമ്യൂണിസ്റ്റ് മനോഭാവമുള്ള എഴുത്തുകാരനായി. ആ കാലഘട്ടത്തിൽ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം മലബാറിൽ കളിച്ചുകൊണ്ടിരിക്കുകയാണ്.

തൃക്കോട്ടൂർ എന്ന ദേശത്തെ അടയാളപ്പെടുത്തിയ യു എ ഖാദർ മലയാള ചെറുകഥയുടെ ആഖ്യാനത്തിൽ സവിശേഷതകൾ കൊണ്ടുവന്നു. ഏഴു വയസ്സുവരെ ബർമ്മയിൽ വളർന്ന ഖാദറിന്റെ ജീവിതം കേരളത്തിലേക്ക് പറിച്ചു നടപ്പെടുകയായിരുന്നു. അജ്ഞാത ദേശത്ത് എത്തിയതിന്റെ അമ്പരപ്പുകളെ അതിജീവിച്ച് മലയാളം ജീവശ്വാസം പോലെ അനുഭവിച്ചായിരുന്നു ഖാദർ ജീവിച്ചത്. യു എ ഖാദറിന്റെ സംഭവബഹുലമായ ജീവിതത്തിലേക്കു വെളിച്ചം വീശുന്ന കൃതി. അതോടൊപ്പം അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കഥകൾ കൂടി ഉൾപ്പെടുത്തിയ മികച്ച കൃതി.

Malayalam Title: യു.എ.ഖാദർ : എഴുത്ത് ജീവിതം കഥകൾ ‍
Pages: 240
Size: Demy 1/8
Binding: Paperback
Edition: 2022 August

Write a review

Note: HTML is not translated!
    Bad           Good
Captcha

U A Khader: Ezhuth Jeeevitham Kadhakal

Free Shipping In India For Orders Above Rs.599.00
  • Rs320.00


NEW ARRIVALS

Ram C/o Anandi

Ram C/o Anandi

Rs349.00 Rs399.00

Orikkal

Orikkal

Rs135.00 Rs150.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Nammude Kidakka Aake Pacha
Thiranjedutha Kadhakal : Devi
Otta Vaikkol Viplavam
Koott