Memoirs by Aswathy Sreekanth, the renowned anchor and radio jockey. Tta-yillatha Muttayikal’ records her mesmerizing childhood memories. An interesting book of ‘Aswathy-Round’ with a difference. This edition has many Illustrations too.
BLURB:''ചെപ്പടിയുടെ രാജ്യം ബാലഭവനിലേക്കുള്ള പൊട്ടിത്തുടങ്ങിയ സിമന്റ് പടിക്കെട്ടിൽ തുടങ്ങുകയോ കുളിമുറിയുടെ പിന്നിലെ വാഴത്തോപ്പിന്റെ തുടക്കത്തിൽ അവസാനിക്കുകയോ ചെയ്തില്ല.
അതുകൊണ്ടാണവൻ ടീച്ചറമ്മയോട് കരഞ്ഞുവാങ്ങിയ മിഠായിയും കൊണ്ട് നടക്കാനിറങ്ങിയത്. അതേ സമയം ഉച്ചയുറക്കത്തിന് ഇച്ചേയി വിരിച്ചുകൊടുത്ത പായയിൽ അവൻ ഉറങ്ങുകയുമായിരുന്നു.
അവൻ മാത്രമല്ല, ആശയും ബാലുവും കൃഷ്ണനും മനുവും... ചെപ്പടി നടന്നെത്തിയത് പിന്നാമ്പുറത്തെ പൊങ്ങല്യത്തിന്റെ ചുവട്ടിലേക്കാണ്. അവിടെയാണ് അവന്റെ അമ്പലം. പൊങ്ങല്യ ചുവട്ടിൽ ഉച്ചപൂജ കാത്തൊരു വെള്ളാരം കല്ലിരിപ്പുണ്ടായിരുന്നു അതിന്റെ ചോട്ടിൽ ചെത്തിപൂക്കളുടെ കടുംചുവപ്പു വാടിക്കിടന്നിരുന്നു.''
Malayalam Title: 'ഠ'യില്ലാത്ത മിഠായികൾ
Pages: 118
Size: Demy 1/8
Binding: Paperback
Edition: 2017 October
Tta-yillatha Muttayikal
- Publisher: Saikatham Books
- Category: Malayalam Memoirs
- Availability: Out Of Stock
-
Rs105.00
NEW ARRIVALS
Kumaranassan : Ezhuthum Jeevithavum
Rs117.00 Rs130.00
Iruttukondoru Thulabharam
Rs144.00 Rs160.00
Muthassi Paranja Kadhakal
Rs162.00 Rs180.00
Sooryasandhwanam
Rs100.00
NEW OFFERS
Swathi Thirunal
Rs315.00 Rs350.00
101 Nalla Nadan Kadhakal
Rs324.00 Rs360.00
Ohariyiloode Engane Nettam Koyyam?
Rs179.00 Rs200.00
Ottakolusu
Rs269.00 Rs300.00