• Thunchath Ezhuthachante Adhyathmaramayanam : Oru Padanam

A study on Thunchath Ezhuthachan's Adhyathma Ramayanam by K N Ezhuthachan.

BLURB: എഴുത്തച്‌ഛന്റെ അദ്ധ്യാത്മരാമായണത്തെപ്പറ്റി മലയാളത്തിലുണ്ടായിട്ടുള്ള ആദ്യത്തെ സമഗ്രപഠനമാണിത്. സംസ്‌കൃതത്തിലെ അദ്ധ്യാത്മരാമായണവും എഴുത്തച്‌ഛന്റെ രാമായണവും തമ്മിൽ താരതമ്യം ചെയ്‌ത് എഴുത്തച്‌ഛന്റെ വിവർത്തനകലയിലുള്ള നൂതനത്വം വെളിപ്പെടുത്തുന്നു കെ എൻ എഴുത്തച്‌ഛൻ. രാമഭക്തിപ്രസ്‌ഥാനം തുഞ്ചത്തെഴുത്തച്‌ഛനെ ആകർഷിച്ചത് എന്തുകൊണ്ടാണെന്ന് ഡോ കെ എൻ എഴുത്തച്‌ഛൻ അന്വേഷിക്കുന്നു. " എല്ലാ ജനവർഗത്തിനും മാനസികോൽക്കർഷവും അഭിജാതചിന്തകളും ആവശ്യമായിരുന്നു. ഭക്തിയെപോലെ ജനങ്ങളെ പവിത്രീകരിക്കുകയും സമീകരിക്കുകയും ചെയ്യുന്ന മറ്റുവസ്‌തുക്കൾ ദുർലഭമാണ്. ഇതിനെല്ലാം കൂടി ഒരേസമയം പറ്റുന്ന സാഹിത്യകൃതികൾ രചിക്കേണ്ടതിന്റെ ആവശ്യം എഴുത്തച്‌ഛനു ബോധ്യപ്പെട്ടിരിക്കണം."

Malayalam Title: തുഞ്ചത്തെഴുത്തച്‌ഛന്റെ അദ്ധ്യാത്മരാമായണം ഒരു പഠനം
Pages: 149
Size: Demy 1/8
Binding: Hardbound
Edition: 2015 June

Write a review

Note: HTML is not translated!
    Bad           Good
Captcha

Thunchath Ezhuthachante Adhyathmaramayanam : Oru Padanam

Free Shipping In India For Orders Above Rs.599.00
  • Rs80.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Create My E-Book

Create My E-Book

Rs4,995.00 Rs9,990.00

Dharmapadakathakal
Vicharana

Vicharana

Rs270.00 Rs300.00

Tolstoy Kathakal (Chintha Edition)