Crime thriller by Sanjay Ghazal.
BLURB: മരണദൂതുമായി ഏത് നിമിഷവും അയാൾ നടന്നെത്തിയേക്കാം. "സീക്രട്ട് സെവൻ' പറയുന്നത് അങ്ങനെയൊരാളുടെ ജീവിതമാണ്. ഒരുകാര്യം ശ്രദ്ധിക്കുക, വീട്ടിൽ ഒറ്റയ്ക്കിരുന്നാണ് ഇത് വായിക്കുന്നതെങ്കിൽ വാതിലുകളും ജനാലകളും അടച്ചിട്ടുണ്ടോയെന്ന് ഒരിക്കൽക്കൂടി ഉറപ്പുവരുത്തുക. യാത്രയ്ക്കിടയിലാണ് വായനയെങ്കിൽ അപരിചിതരോട് അൽപ്പം അകലം പാലിക്കുക. അജ്ഞാതനായ ഒരു കൊലയാളിയുടെ വരവ് ഏത് നിമിഷവും പ്രതീക്ഷിക്കുക...
Malayalam Title: സീക്രെട്ട് സെവൻ
Pages: 164
Size: Demy 1/8
Binding: Paperback
Edition: 2021 September
Secret Seven (Malayalam)
- Publisher: Max Books
- Category: Malayalam Novel
- Availability: In Stock
-
Rs240.00
NEW ARRIVALS
NEW OFFERS
Muppathonpathu Padavukal
Rs162.00 Rs180.00
Niyamanighandu
Rs315.00 Rs350.00
Kootali Granthavari
Rs252.00 Rs280.00
Ente Sathyanweshana Pareekshakal
Rs359.00 Rs400.00