Crime thriller by Batton Bose.
BLURB: അവൾ വിശുദ്ധയായിരുന്നില്ല, എന്നാൽ പച്ചമണ്ണിന്റെ കരുത്തറിഞ്ഞ പെണ്ണായിരുന്നു. എതിരിട്ടവരോടെടൊക്കെ പൊരുതിക്കയറി ജീവിതത്തിന്റെ താളം നിലനിർത്തിയ അവൾക്കു മുന്നിൽ ബന്ധങ്ങൾക്ക് സ്ഥാനമുണ്ടായിരുന്നില്ല. എങ്ങനെയും രക്ഷപ്പെടുക എന്ന ഒറ്റലക്ഷ്യത്തിനു മുന്നിൽ തന്ത്രങ്ങൾ അവൾക്ക് തുണയായി. ആരും പ്രതീക്ഷിക്കാത്ത ജീവിതത്തിന്റെ മറ്റൊരു മുഖവു ഗേളി റെഡ് ലേഡിയായി മാറി. ഉദ്വേഗവും ആകാംക്ഷ ഒരു പോലെ ഇതൾവിടരുന്ന ബാറ്റൺബോസിന്റെ ഏറ്റവും പുതിയ ക്രൈംത്രില്ലർ.
Malayalam Title: റെഡ് ലേഡി
Pages: 280
Size: Demy 1/8
Binding: Paperback
Edition: 2021 October
Red Lady (Malayalam)
- Publisher: Max Books
- Category: Malayalam Novel
- Availability: Out Of Stock
-
Rs390.00
NEW ARRIVALS
Manas Enna Daivam
Rs100.00
Bharatheeya Sasthrajnanmar
Rs153.00 Rs170.00
Kalprathishta
Rs100.00
Athmavinte Adikkurippukal
Rs180.00 Rs200.00
NEW OFFERS
Marxism: Uthbhavavum Vikasavum Parajayavum
Rs280.00 Rs350.00
Thazhvarayude Sangeetham
Rs539.00 Rs600.00
Orange Thottathile Athithi
Rs240.00 Rs300.00
5 AM Club (Malayalam)
Rs248.00 Rs275.00