Novel by renowned Russian writer Leo Tolstoy translated into Malayalam by E V Krishna Pillai. Thoratha Kannuneer tells us the painful story of Anecia. It is a real story, stranger than fiction. Illustrations by Bijesh and introductory note by Gafoor Arakkal.
BLURB: ഇതു കഥയല്ല, യഥാർത്ഥത്തിൽ നടന്ന കാര്യങ്ങളാണ്. റഷ്യയിൽ രാജാധിപത്യം നടപ്പിലിരുന്ന കാലത്ത് ആ വിസ്തൃത സാമ്രാജ്യത്തിലെ പ്രജാവർഗങ്ങളിൽ ഏറ്റവും താണതായ കൂലിക്കാരിൽപ്പെട്ട ഒരു യുവതി താൻ അനുഭവിച്ച ദുരന്തങ്ങൾ പറഞ്ഞുകേൾപ്പിക്കുകയാണ്. മനുഷ്യസമുദായം അനുഭവിക്കുന്ന മഹാകഷ്ടതകളിൽ മനം അലിയുന്ന ടോൾസ്റ്റോയ് ഈ സ്ത്രീയുടെ കഥനം അതേ രൂപത്തിൽ എഴുതിയെടുത്ത് അച്ചടിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
Malayalam Title: തോരാത്ത കണ്ണുനീർ
Pages: 96
Size: Demy 1/8
Binding: Paperback
Edition: 2013 April
Thoratha Kannuneer
- Publisher: Progress Publication
- Category: Malayalam Novel
- Availability: Out Of Stock
-
Rs80.00
NEW ARRIVALS
Poornnatha Thedunna Apoorna Bindukkal
Rs405.00 Rs450.00
Ammayente Rajyamanu
Rs230.00
Tholkkilla Njan
Rs180.00 Rs199.00
Nirabhedangal
Rs360.00 Rs399.00
NEW OFFERS
Adi Ennadi Kaamaachi
Rs293.00 Rs325.00
Naalukettu
Rs234.00 Rs260.00
Vechurpasu Punarjanmam
Rs285.00 Rs300.00
Swathanthryam Rajyabrushtil
Rs383.00 Rs425.00