Collection of selected stories by Devi J S.
BLURB: ഒരു എഴുത്തുകാരിയുടെ തെരഞ്ഞെടുത്ത കഥകൾ' അവതരിപ്പിക്കുമ്പോൾ, ആ എഴുത്തുകാരിയുടെ ജീവിതം ഉയർത്തിപ്പിടിക്കുക എന്നത് അത്ര സുഖകരമായ കാര്യമല്ല എന്ന അർത്ഥത്തിൽ ചില പുരികങ്ങളെങ്കിലും ഉയരുന്നത് എനിക്ക് കാണാനാകും. അത്തരം പുരികക്കൊടി ചലനങ്ങളെ അവഗണിക്കാൻ തന്നെയാണ് താത്പര്യം. ഇവിടെ ദേവിയുടെ കഥകൾ, ദേവിയുടെ ജീവിതം തന്നെയാകുന്നു എന്ന കാഴ്ചയ്ക്ക് നാം സാക്ഷ്യംവഹിക്കുന്നു. കഥകൾ ജീവിതമാകുമ്പോൾ, ആ കഥകളും ആ കഥാപാത്രങ്ങളും നമുക്കു ചുറ്റുപാടു മുള്ള ജീവിതംകൂടിയായി മാറുന്നു. ദേവിയുടെ കഥകളും കഥാപാത്രങ്ങളും നമുക്ക് അന്യമല്ലാതായിത്തീരുന്നത് അതുകൊണ്ടാണ്. ആടയാഭരണങ്ങളില്ലാതെ ഋജുവായ രീതിയിൽ ദേവി കഥപറയുമ്പോൾ ആ കഥകൾ അനുവാചകശ്രദ്ധ പിടിച്ചെടുക്കുന്നത് തികച്ചും സ്വാഭാവികം.
അവതാരികയിൽ പ്രതാപൻ തായാട്ട്
Malayalam Title: തിരഞ്ഞെടുത്ത കഥകൾ: ദേവി
Pages: 338
Size: Demy 1/8
Binding: Paperback
Edition: 2021 January
Thiranjedutha Kadhakal : Devi
- Publisher: Haritham Books
- Category: Malayalam Stories
- Availability: In Stock
-
Rs390.00
Rs349.00
NEW ARRIVALS
Vevukaalam
Rs126.00 Rs140.00
Shadpadangalude Semithery
Rs153.00 Rs170.00
P K Koru Master
Rs198.00 Rs220.00
Orange Thottathile Athithi
Rs300.00
NEW OFFERS
Me Grandad 'ad An Elephant!
Rs135.00 Rs150.00
Kaadum Camerayum
Rs243.00 Rs270.00
Kaadethu Kaduvayethu Njanethu?
Rs270.00 Rs300.00
Childhood Friend
Rs126.00 Rs140.00