• Theevandiyile Pennkutty

Malayalam version of 'The Girl on the Train', a top-notch thriller and a compulsive read by Paula Hawkins. 'Theevandiyile Pennkutty' is translated by Haritha C K.

BLURB: എന്നും ഒരേ തീവണ്ടിയിലായിരുന്നു റേച്ചൽ പോകാറുണ്ടായിരുന്നത്. ഓരോ തവണയും അത് ഒരേ സിഗ്നലിൽ നിൽക്കുമെന്നും അപ്പോൾ അതിനരികിലായി വീടുകൾക്കു പിന്നിലെ പൂന്തോട്ടങ്ങളുടെ ഒരു നിര തന്നെയുണ്ടാവുമെന്നും അവൾക്കറിയാം. അതിലൊരു വീട്ടിൽ താമസിക്കുന്ന ആളുകൾ ആരൊക്കെ എന്നു പോലും തനിക്കറിയാമെന്ന് അവൾക്കു തോന്നിത്തുടങ്ങി. അവളുടെ കാഴ്ചപ്പാടിൽ, എല്ലാം തികഞ്ഞ ഒരു ജീവിതമായിരുന്നു അവരുടേത്. അപ്പോഴാണ് ഞെട്ടിക്കുന്ന ഒരു കാഴ്ച അവൾ കണ്ടത്. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം മാറി മറിഞ്ഞു. അങ്ങനെ, താൻ ദൂരെ നിന്നും നോക്കിക്കണ്ട ഒരു ജീവിതത്തിന്റെ ഭാഗമാകാനുള്ള ഒരവസരം അവൾക്കു ലഭിക്കുന്നു. അവൾ വെറുമൊരു തീവണ്ടിയിലെ പെൺകുട്ടി മാത്രമായിരുന്നില്ല എന്നവർ അറിയുന്നു.
"രാത്രി മുഴുവനും ഉറങ്ങാതിരുന്നു ഞാനീ പുസ്തകം വായിച്ചുതീർത്തു!" - സ്റ്റീഫൻ കിങ്

Malayalam Title: തീവണ്ടിയിലെ പെൺകുട്ടി
ISBN: 9789355430601
Pages: 427
Size: Demy 1/8
Binding: Paperback
Edition: 2023

Write a review

Note: HTML is not translated!
    Bad           Good
Captcha

Theevandiyile Pennkutty

Free Shipping In India For Orders Above Rs.599.00
  •  
  • Rs499.00
    Rs449.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Anveshichu Kandethiyilla
Aval
Koott