A study by K N Ganesh.
BLURB: ബൗദ്ധചിന്തയുടെ സൂക്ഷ്മവിതാനങ്ങളിലൂടെ സഞ്ചരിക്കാനുള്ള പ്രയത്നമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ബുദ്ധൻ എന്നു വിളിക്കപ്പെട്ട ശ്രമണഗൗതമൻ, ശാക്യഭഗവാൻ എന്നിവരെ അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമായും ഇതിലുള്ളത്. ബുദ്ധമതം ഏഷ്യയിലെമ്പാടും ഉണ്ടാക്കിയ സ്വാധീനം വിവിധ തരത്തിലാണ്. ഏകതാനമായ ഒരു രൂപത്തിലല്ല അതുണ്ടായത്. ഡോ.ബി.ആർ. അംബേദ്കറിന്റെ പരിശ്രമങ്ങളിലൂടെ വളർന്നുവന്ന ബൗദ്ധചിന്താപദ്ധതിയും ഇപ്പോൾ നമുക്കു മുമ്പിലുണ്ട്. ചുരുക്കത്തിൽ ഗൗതമ ബുദ്ധന്റെ വഴികളന്വേഷിച്ചു പോകുന്ന ഗ്രന്ഥമാണിത്. ചരിത്രകാരനായ കെ. എൻ. ഗണേശിന്റെ ധൈഷണിക സഞ്ചാരങ്ങളുടെ സവിശേഷതകളും ഈ കൃതിയുടെ ഉള്ളടക്കത്തിൽ നിന്നേ ദൃശ്യമാണ്.
Malayalam Title: തഥാഗതൻ:ബുദ്ധന്റെ സഞ്ചാരവഴികൾ
Pages: 575
Size: Demy 1/8
Binding: Paperback
Edition: 2021 December
Tathagatan: Gauthama Budhante Sancharavazhikal
- Publisher: Kerala Sahitya Akademi
- Category: Malayalam Spiritual
- Availability: In Stock
-
Rs1,250.00
NEW ARRIVALS
NEW OFFERS
Muppathonpathu Padavukal
Rs162.00 Rs180.00
Niyamanighandu
Rs315.00 Rs350.00
Kootali Granthavari
Rs252.00 Rs280.00
Ente Sathyanweshana Pareekshakal
Rs359.00 Rs400.00