• Swarnakkoottile Swapna Sundari

Novel by Divyalakshami


Malayalam Title: സ്വർണ്ണക്കൂട്ടിലെ സ്വപ്നസുന്ദരി
Pages: 152
Size: Demy 1/8
Binding: Paperback
Edition: 2017 January


BLURB: ആത്മസുഹൃത്തുക്കളായിരുന്നു സ്വപ്നയും സന്ദീപും... അവർ പോലും അറിയാതെയാണ് സൗഹൃദം പ്രണയത്തിന് വഴിമാറിയത് സ്വപ്നയ്ക്ക് വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചത് മാധവുമായുള്ള
വിവാഹമായിരുന്നു. ഇംഗ്ലണ്ടിലെ അപരിചിതമായ നാട്ടിൽ, അപരിചിതമായ ചുറ്റുപാടുകള്ക്കു നടുവിൽ, തീർത്തും അപരിചിതനായ മാധവുമൊത്ത് ഒരു ജീവിതത്തുടക്കത്തിലാണ് സ്വപ്ന...
ഒരു വിളിപ്പാടകലെ തന്നെത്തേടിയെത്തിയവന് ഉണ്ടെന്നറിയാതെ... ജീവിതവഴികളിൽ നഷ്ടപ്പെടുത്തിയത് എന്താണ്? പ്രണയമോ അതോ സൗഹൃദമോ? പൊരുത്തക്കേടുകള്ക്കിടയിൽ ബന്ധങ്ങളുടെ കെട്ടുറപ്പ് നിലനിർത്താനാവാതെ ഈ ചോദ്യത്തിന് ഉത്തരം തേടുകയാണിവർ...


Write a review

Note: HTML is not translated!
    Bad           Good
Captcha

Swarnakkoottile Swapna Sundari

  • Publisher: Saikatham Books
  • Category: Malayalam Novel
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs120.00


NEW ARRIVALS

Secret Seven (Malayalam)
Rathrikalil Sambhavikkunnathu
Ganitha Vikrithikal

Ganitha Vikrithikal

Rs135.00 Rs150.00

Bhadram

Bhadram

Rs234.00 Rs260.00

NEW OFFERS

Enikkellam Sangeethamanu
Ganitha Vikrithikal

Ganitha Vikrithikal

Rs135.00 Rs150.00

Suvarnalatha

Suvarnalatha

Rs360.00 Rs400.00

The Ultimate Justice (Malayalam)