• Navarasakathakal (NBS Edition)

Selected stories of Karoor Neelakanda Pillai.'Navarasakathakal' has 9 stories including Marappavakal, Uthuppante Kinar,Anujathi, Ezhunnallath Duty, Pishachinte Kuppayam, Mothiram, Avante Aliyan, Enne Brandanakkanam and Vishukkani.

BLURB: മനുഷ്യബന്ധങ്ങളെ കാവ്യഭാഷയിൽ വിശദീകരിച്ച കഥാകാരനാണ് കാരൂർ. ജീവിതഗന്ധിയായ വാക്കുകൾ ചേർത്തുവെച്ച് ഭാവപ്രകൃതിയെ ഗുണീഭവിപ്പിക്കുന്ന കാന്തികപ്രഭാവം കാരൂർകഥകളെ അമൂല്യമാക്കുന്നു. മലയാളി സമൂഹത്തിന്റെ സാമൂഹ്യസംഘർഷങ്ങളുടെ വിഭിന്നചരിത്രത്തിലേക്കുള്ള വഴിയടയാളങ്ങളാണ് ഇവ. മലയാളത്തിൽ കഥാവസന്തത്തിന്റെ പിറവി കുറിച്ച അനശ്വരകഥകളുടെ സമാഹാരം. കൈരളിബുക്സിന്റെ നവരസകഥാപരമ്പരയിലെ വിശിഷ്ടകൃതി.

Malayalam Title: നവരസകഥകൾ
Pages: 104
Size: Demy 1/8
Binding: Paperback
Edition: 2013 December




Write a review

Note: HTML is not translated!
    Bad           Good
Captcha

Navarasakathakal (NBS Edition)

Free Shipping In India For Orders Above Rs.599.00
  • Rs100.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS