• Pottichirikalude Kudumbam

A book Christian family life authored by Bishop Thomas Tharayil. 'Pottichirikalude Kudumbam' has 20 chapters with a foreword by Archbishop Joseph Perumthottam.

BLURB: ഫ്രാൻസിസ് പാപ്പ പറയുന്നതുപോലെ, ആനന്ദം ക്രിസ്തീയ കുടുംബങ്ങളുടെ അവകാശമാണ്. ഇശോമിശിഹായിൽ വിശ്വസിക്കുമ്പോൾ നമ്മുടെ മനോഭാവങ്ങളും ജീവിതദർശനവും കൂടുതൽ പ്രകാശമാനമാകും. അതു നമ്മെ കൂടുതൽ സന്തോഷഭരിതരാക്കും. എന്തുകൊണ്ടു നമ്മുടെ കുടുംബങ്ങൾക്കു സന്തോഷം അനുഭവിക്കുവാൻ സാധിക്കുന്നില്ല? പലപ്പോഴും നമ്മുടെ ചിന്താരീതികളും മാനസികപ്രത്യേകതകളും ജീവിതത്തിലെ മുറിപ്പാടുകളുമൊക്കെ യഥാർത്ഥ സന്തോഷത്തെ തടസപ്പെടുത്തുന്നു. ഇവയേക്കുറിച്ചുള്ള അവബോധം ചില തിരിച്ചറിവുകളിലേക്കു നയിക്കും. ആന്തരികസ്വാതന്ത്ര്യം നൽകുന്ന തിരിച്ചറിവാണ് ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം. നമ്മുടെ കുടുബ പ്രേഷിതത്വ സംരംഭങ്ങൾക്ക് ഒരു സഹായി എന്ന നിലയിൽ തയാറാക്കപ്പെട്ട 20 പാഠങ്ങളാണ് ഈ പുസ്തകത്തിൽ. ഓരോ പാഠത്തോടുമൊപ്പം വചനധ്യാനവും ചർച്ചാവിഷയങ്ങളും ഉൾച്ചേർത്തിരിക്കുന്നു. കുടുംബങ്ങളെ കൂടുതൽ ആനന്ദത്താൽ നിറയ്ക്കാൻ ഈ പുസ്തകം സഹായകമാകും.

Malayalam Title: പൊട്ടിച്ചിരികളുടെ കുടുംബം
Pages: 192
Size: Demy 1/8
Binding: Paperback
Edition: 2021 July 3




Write a review

Note: HTML is not translated!
    Bad           Good
Captcha

Pottichirikalude Kudumbam

  • Publisher: Madhyastan Books
  • Category: Malayalam Spirituality
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs150.00


NEW ARRIVALS

@ Mumbaay

@ Mumbaay

Rs288.00 Rs320.00

Arogya Chinthamani
Vaidyathārakam
Therigāthā

Therigāthā

Rs216.00 Rs240.00

NEW OFFERS