ഗ്രാമവും പ്രേമവും വിരഹവും എല്ലാം രസകരമായ ഒരു കഥയിൽ ഒന്നിക്കുന്നു. ആഹ്ലാദകരമായ വായന അന്യം നിന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വിശ്വസിച്ചു കൈയിലെടുക്കാവുന്ന ഒരു നോവൽ. ജാതികതഭേദമില്ലാതെ പൗരന്മാരെ പ്രേമിക്കാൻ പഠിപ്പിക്കുന്ന രാമേട്ടനും സുമിത്രടീച്ചറും ആത്മാർത്ഥമായി പ്രേമിക്കാൻ തുടങ്ങുകയണ്. വിവാഹശേഷം വർഷങ്ങൾ കഴിഞ്ഞ്. അവർ നേരിടുന്ന പ്രതിസന്ധികൾ രസകരമായ ഒരു സിനിമ കാണുന്നതുപോലെ അക്ഷരങ്ങളിലൂടെ കണ്ടറിയാം ഈ നോവലിലൂടെ.
Malayalam Title: ഓപ്പറേഷൻ സുമിത്ര
Pages: 112
Size: Demy 1/8
Binding: Paperback
Edition: 2015 August
Operation Sumithra
- Publisher: Current Books Thrissur
- Category: Malayalam Novel
- Availability: In Stock
-
Rs90.00
Rs72.00
NEW ARRIVALS
NEW OFFERS
Muppathonpathu Padavukal
Rs162.00 Rs180.00
Niyamanighandu
Rs315.00 Rs350.00
Kootali Granthavari
Rs252.00 Rs280.00
Ente Sathyanweshana Pareekshakal
Rs359.00 Rs400.00