• Sparsam

Novel by K Soujath. ‘Sparsam’ is a notable novel by an author who is a homemaker and little educated.

BLURB: ഒഴുക്കിനെതിരെ മാത്രം നീന്താൻ വിധിക്കപ്പെട്ടപ്പോഴും വിധിയോട് ഒട്ടു കലമ്പിക്കാതെ സമരസപ്പെട്ട് മുന്നേറിയ സൗജത്തിന്റെ ജീവിതത്തിന്റെ ഒരു പുനരാവിഷ്കാരമാണ് ഈ നോവൽ. ചായം തേക്കാത്ത ഇതിലെ കഥാപാത്രങ്ങൾ ചിലരെങ്കിലും ഇന്നും ജീവിച്ചിരിപ്പുണ്ടാവാം. അനുഭവത്തിന്റെ ആർജ്ജവവും സ്നേഹത്തിന്റെ ഊഷ്മളതയും ദുഖത്തിന്റെ തണുപ്പും മനസ്സിനെ വല്ലാതെ സ്പർശിക്കുന്നുണ്ട്. ജാതിമത ചിന്തകൾ തൂത്തെറിഞ്ഞ് മനുഷ്യനെ മനുഷ്യനായി കാണാനുള്ള സൗജത്തിന്റെ ശ്രമവും നമ്മെ അത്ഭുതപ്പെടുത്തും.

Malayalam Title: സ്പർശം
Pages: 208
Size: Demy 1/8
Binding: Paperback
Edition: 2016 September

Write a review

Note: HTML is not translated!
    Bad           Good
Captcha

Sparsam

By: K Soujath
  • Publisher: Yes Press Books
  • Category: Malayalam Novel
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs200.00


NEW ARRIVALS

The Guava Tree
U S Diary (Malayalam)

NEW OFFERS

Randu Matsyangal
Maranam Ente Poomukhathu
Maranakkinar Enna Upama
Onnilum Tholkkathirikkan