Novel by H Rider Haggard. 'Solaman Rajavinte Ratnakhanikal' is translated in to Malayalam by P P K Pothuval.
BLURB: ആഫ്രിക്കയിലെ അപരിചിതമേഖലകളിലൂടെ അലന്‍ ക്വാര്‍ട്ടര്‍ മെയ്‌നിന്റെ നേതൃത്വത്തില്‍ നടത്തുന്ന അന്വേഷണമാണിതിലെ ഇതിവൃത്തം. ബൈബിള്‍ കഥകളിലൂടെ പുകള്‍പെറ്റ സോളമന്‍ രാജാവിന്റെ നിധി നിക്ഷേപങ്ങള്‍ തേടി പുറപ്പെടവെ മരുഭൂമിയിലെവിടെയോ കാണാതായ ഒരാളെത്തേടിയാണ് അലന്റെ പുറപ്പാട്. യാത്രയ്ക്കിടയില്‍ വന്നുചേരുന്ന പ്രതിബന്ധങ്ങളും അതിനെ തരണം ചെയ്യുന്ന സാഹസികതകളും എല്ലാം വായനക്കാരനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുവാന്‍ പര്യാപ്തമാണ്.
Malayalam Title: സോളമന്‍ രാജാവിന്റെ രത്‌നഖനികള്‍
Pages: 176
Size: Demy 1/8
Binding: Paperback
Edition: 2021 April
Solaman Rajavinte Ratnakhanikal
- Publisher: Chintha Publishers
- Category: Malayalam Novel
- Availability: In Stock
-
Rs220.00
NEW ARRIVALS
Kumaranassan : Ezhuthum Jeevithavum
Rs117.00 Rs130.00
Iruttukondoru Thulabharam
Rs144.00 Rs160.00
Sooryasandhwanam
Rs100.00
NEW OFFERS
S K Pottekkatt: Jeevitham Katha Sancharam
Rs94.00 Rs105.00
Christhuvum Krishnanum Jeevichirunnilla
Rs269.00 Rs300.00
Pranayathinte Rajakumari
Rs378.00 Rs420.00
Koode Parakkathavar
Rs136.00 Rs170.00