• Smaranakalude Poomukham

Autobiography of Chithran Namboodiripad. ‘Smaranakalude Poomukham’ portrays Chithran Namboodiripad’s seasoned life as a mentor with 16 pages of muticolur photographs. Foreword by D BabuPaul.

BLURB: പഴയ മലബാറിലെ പൊന്നാനി താലൂക്കിന്റെ തെക്കുകിഴക്കൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മുക്കൊലഗ്രാമം മഹാഗുരുക്കന്മാരുടേയും കലാകാരന്മാരുടേയും ജന്മസ്ഥലമാണ്. ആ ഗ്രാമത്തിൽ ജനിച്ച് ഹിമാലയം വരെ യാത്രചെയ്ത ഒരു മഹാഗുരുവാണ് പി.ചിത്രൻ നമ്പൂതിരിപ്പാട്. അധ്യാപകൻ, വിധ്യാഭ്യാസ ഓഫീസർ, കേരള കലാമണ്ഡലം സെക്രട്ടറി, കേന്ദ്ര-സ്റ്റേറ്റ് വിദ്യാഭ്യാസസമിതി അംഗം തുടങ്ങി വ്യത്യസ്ത സാംസ്കാരിക മേഖലകളിൽ മുദ്രപതിപ്പിച്ച പി.ചിത്രൻ നമ്പൂതിരിപ്പാട് തന്റെ സ്മരണകളുടെ പൂമുഖം തുറക്കുന്നു. താൻ സഞ്ചരിച്ച നാട്ടിൻപുറങ്ങളുടേയും നഗരങ്ങളുടേയും പച്ചപ്പ്നിറഞ്ഞു നില്ക്കുന്ന ഈ ആത്മകഥ ഒരു കാലഘട്ടത്തിന്റെ ചരിത്ര പുസ്തകമാണ്.

Malayalam Title: സ്മരണകളുടെ പൂമുഖം
Pages: 280
Size: Demy 1/8
Binding: Paperback
Edition: 2016 August

Write a review

Note: HTML is not translated!
    Bad           Good
Captcha

Smaranakalude Poomukham

Free Shipping In India For Orders Above Rs.599.00
  • Rs290.00


NEW ARRIVALS

Gandharajan

Gandharajan

Rs248.00 Rs275.00

Edathupaksha Badal

NEW OFFERS

Gandharajan

Gandharajan

Rs248.00 Rs275.00

Russian Nadodikkathakal
Sherlock Holmesinte Sahasangal