Collection of stories by Tamil writer and lyricist Vairamuthu.
BLURB: പതിനഞ്ചു വേറിട്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഓരോന്നിനും പത്തരമാറ്റ്. അവനിവാഴ്വ് എന്ന ശാശ്വതദുഃഖത്തിന്റെ വിവിധ മുഖങ്ങളാണ് വൈരമുത്തു വരച്ചിടുന്നത്. ധർമാധർമവിചാരവും സാരോപദേശവും വിധിന്യായവുമൊന്നും ഈ എഴുത്തുകാരനു വിഷയമല്ല. അദ്ദേഹം ഊര്ജമുള്ക്കൊള്ളുന്നത് നരകയറിയ തത്ത്വശാസ്ത്രങ്ങളിൽനിന്നല്ല, നിത്യപച്ചയായ ജീവിതത്തിൽനിന്നാണ്. മണ്ണിൽനിന്നു കിളച്ചെടുത്ത പൊന്നെഴുത്താണികൊണ്ടാണ് വൈരമുത്തു എഴുതുന്നത്. - വി. സുകുമാരൻ തമിഴുസാഹിത്യത്തിലെ പ്രശസ്തനായ ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന്റെ തിരഞ്ഞെടുത്ത പതിനഞ്ചു കഥകളുടെ സമാഹാരം. തമിഴ് സംസ്കാരത്തിന്റെ ഭാവതീവ്രതകളെ പച്ചയായി ആവിഷ്കരിക്കുന്ന കഥകൾ. പരിഭാഷ: കെ.എസ്. വെങ്കിടാചലം
Malayalam Title: ശിറുതു നേരം മനിതനായി ഇരുന്തവൻ
Pages: 135
Size: Demy 1/8
Binding: Paperback
Edition: 2017 January
Siruthu Neram Manithanayi Irunthavan
- Publisher: Mathrubhumi
- Category: Malayalam Stories
- Availability: In Stock
-
Rs125.00
Rs99.00
NEW ARRIVALS
Phantom Comics in English (Vol 8)
Rs200.00
Phantom Comics in English (Vol 7)
Rs200.00
Maayaabhandhar
Rs190.00
Pranayathinteyum Rathiyudeyum Kathakal
Rs117.00 Rs130.00
NEW OFFERS
Nadodikkappalil Naalumaasam
Rs126.00 Rs140.00
Malabar Kalapam
Rs243.00 Rs270.00
Angamalyyile Mangakkariyum Villuvandiyum Mattu Kathakalum
Rs136.00 Rs170.00
Bharathaparyatanam
Rs249.00 Rs280.00