Collection of short notes and social comments by Shafeek Hasheem. ‘Selfikkalathe Minimalukal’ has 81 thought provoking notes with fine illustrations by Sanal Chandran.
BLURB: അക്ഷരങ്ങൾക്കിടയിൽ നമ്മൾ നമ്മളെ കണ്ടെത്തും. വാക്കുകൾ ഒരു മുൻ ക്യാമറയായി ലോകത്തിന്റെ ചിത്രം പകർത്തിവെയ്ക്കുന്നുണ്ട് ഈ മിനിമലുകളിൽ. ഒരു പൂവ് ഒരു വസന്തത്തെ അടയാളപ്പെടുത്തും പോലെ ചെറിയ വരികളിൽ വലിയ ചിന്തകളുടെ വിത്തുപാകുകയും മരമായി മുളപ്പിക്കുകയും കാടായി വളർത്തുകയും ചെയ്യുന്നുണ്ട്. കാണാതെ പോകുന്ന ആംഗിളുകളിൽ നിന്നുള്ള സമകാലിക ലോകത്തിന്റെ ക്ലോസപ്പ് സെൽഫികളാണിവിടെ കൂടിയ പിക്സൽ റേറ്റിൽ ഷഫീക്ക് പകർത്തിവെച്ചിരിക്കുന്നത്. സൂം ചെയ്ത് നൊക്കിയാൽ സൂഷ്മമായി അടയാളപ്പെടുത്തിയ നർമ്മത്തിന്റെയും വേദനയുടേയും പരിഹാസങ്ങളുടേയും ഭയത്തിന്റെയും രസങ്ങൾ ഓരോന്നായി തൊട്ടറിയാം.
Malayalam Title: സെൽഫീക്കാലത്തെ മിനിമലുകൾ
Pages: 85
Size: Demy 1/8
Binding: Paperback
Edition: 2016 May
Selfikkalathe Minimalukal
- Publisher: Papyrus Books
- Category: Malayalam Notes
- Availability: Out Of Stock
-
Rs80.00
NEW ARRIVALS
Kumaranassan : Ezhuthum Jeevithavum
Rs117.00 Rs130.00
Iruttukondoru Thulabharam
Rs144.00 Rs160.00
Muthassi Paranja Kadhakal
Rs162.00 Rs180.00
Sooryasandhwanam
Rs100.00
NEW OFFERS
Sebastian Knightinte Yathartha Jeevitham (Old Edition)
Rs88.00 Rs110.00
Sthree: Kaumaram Muthal Vardhakyam Vare (Old Edition)
Rs79.00 Rs100.00
Tharakans Grandhavari
Rs359.00 Rs399.00
Ponniyin Selvan (2 Volumes)
Rs1,079.00 Rs1,199.00