• Prakasavum Rasathanthravum

A book on popular science penned by Sangeetha Chenampully.

BLURB: ശാസ്‌ത്രരംഗത്ത് നടക്കുന്ന പുതിയ കണ്ടെത്തലുകൾ സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള സംഗീതയുടെ ശ്രമമാണ് ഈ പുസ്‌തകം. ക്ലാസ് മുറിക്കു പുറത്ത് സ്വന്തം ജീവിതത്തിലേക്ക് ശാസ്‌ത്രചിന്തയെ വളർത്താൻ സഹായിക്കുന്ന ഇതിലെ ഓരോ ലേഖനവും. ഡ്രോണുകൾ എന്ന യന്ത്രപ്പറവകൾ, വെയിലേറ്റാൽ കിട്ടുന്ന വിറ്റമിൻ, കണവയിൽ നിന്ന് ജൈവപ്ലാസ്റ്റിക്ക്, കാൻസർ ഒരു വ്യാഴവട്ടം മുൻപേ പ്രവചിക്കാം, കടലിനടിയിൽ പോകാൻ ഇനി ഓക്സിജൻ സിലിണ്ടർ ചുമക്കണ്ട, പ്രമേഹചികിത്സയ്‌ക്ക് ഇനി ഇൻസുലിൻ വേണ്ട, പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ഒരേ മരുന്ന്, പ്ലാസ്റ്റിക്കുകളുടെ തരംതിരിക്കലിനു നൂതന മാർഗം തുടങ്ങി സാധാരണക്കാരിൽ പോലും കൗതുകമുണർത്തുന്ന 32 ലേഖനങ്ങൾ.

Malayalam Title: പ്രകാശവും രസതന്ത്രവും
Pages: 98
Size: Demy 1/8
Binding: Paperback
Edition: January 2017

Write a review

Note: HTML is not translated!
    Bad           Good
Captcha

Prakasavum Rasathanthravum

Free Shipping In India For Orders Above Rs.599.00
  • Rs90.00


NEW ARRIVALS

NEW OFFERS

Koode Parakkathavar
Vaadivaasal

Vaadivaasal

Rs144.00 Rs160.00

Nana

Nana

Rs351.00 Rs390.00

Solaman Rajavinte Ratnakhanikal