• Satsangam: Oru Jeevanakala

Satsangam: Oru Jeevanakala penned by Acharya M R Rajesh details the significance of Satsang.

BLURB: ഭാരതീയ സംസ്കാരത്തിന് ഒരു സുവർണയുഗമുണ്ടായിരുന്നു. ആ യുഗം എല്ലാതരത്തിലും അത്യുന്നതമായ നമ്മുടെ സംസ്കാരത്തിന്റെ ഹിരണ്യതേജസ്സിനെ ലോകത്തിനു മുൻപിൽ തുറന്നുവെച്ചു. സുഭഗമായ ജീവിതസന്ദേശം നാം ലോകത്തിന് പ്രദാനം ചെയ്തു. ഇന്ന് അതെല്ലാം മാറിമറിഞ്ഞിരിക്കുന്നു. ആദ്ധ്യാത്മികത മുതൽ മരുന്നു കച്ചവടം വരെ അധോലോകത്തിന്റെ കൈപ്പിടിയിലായി. കൃത്യനിഷ്ഠയും വ്രതനിഷ്ഠയും അച്ചടക്കവും നഷ്ട്പ്പെട്ട നാം കുത്തഴിഞ്ഞ, വിയുക്തമായ ലോകത്തെ പരിചയപ്പെടാൻ തുടങ്ങി. നാം വീണ ചതിക്കുഴികളിൽനിന്ന് എങ്ങനെ തിരിച്ചു കയറാമെന്ന് ചിന്തിക്കുമ്പോഴാണ് സത്സംഗം: ഒരു ജീവനകല പിറവി എടുത്തത്.

Malayalam Title: സത്സംഗം: ഒരു ജീവനകല
Pages: 40
Size: Demy 1/8
Binding: Paperback
Edition: 2016 June

Write a review

Note: HTML is not translated!
    Bad           Good
Captcha

Satsangam: Oru Jeevanakala

Free Shipping In India For Orders Above Rs.599.00
  • Rs30.00


NEW ARRIVALS

NEW OFFERS

Marubhoomikal Undakunnathu

Marubhoomikal Undakunnathu

Rs234.00 Rs260.00

Ghathakan (Autographed)
Oru Desathinte Katha
Chidambarasmarana