• Sardar Vallabhbhai Patel

Biography of Sardar Vallabhbhai Patel penned by Jose Parakkadavil.

BLURB: സർദാർ പട്ടേൽ പൂർണ്ണമായും ഗാന്ധിജിയുടെ സൃഷ്ടിയാണ്. ഗുജറാത്തിലെ അനേകം അഭിഭാഷകരിൽ ഒരാൾ മാത്രമായിരുന്നു പട്ടേൽ. രാജ്യത്തിന്റെ പൊതുതാല്പര്യങ്ങളിൽ വലിയ ആഭിമുഖ്യം കാട്ടാതിരുന്ന വ്യക്തി. ഗാന്ധിജി അഹമ്മദാബാദിലെത്തിയപ്പോൾ പട്ടേലിനെ അദ്ദേഹം കണ്ടെത്തി പിന്നെ പടിപടിയായി പട്ടേൽ ഉയരുകയായിരുന്നു. ഗാന്ധിജി, പട്ടേൽ, നെഹ്റു- ഇന്ത്യൻ സ്വാതന്ത്യസമരചരിത്രത്തിലെ ശക്തവും ദൃഢവുമായ കൂട്ടുകെട്ട്. സ്വതന്ത്ര ഇന്ത്യയെ ഏകീകരിച്ച സർദാർ വല്ലഭഭായി പട്ടേലിന്റെ ഈ ജീവചരിത്രകൃതി പുതിയ തലമുറയ്ക്ക് വിജ്ഞാനപ്രദമാണ്.

Malayalam Title: സർദാർ വല്ലഭായി പട്ടേൽ: ഭാരതത്തിന്റെ ഉരുക്കുമനുഷ്യൻ
Pages: 144
Size: Demy 1/8
Binding: Paperback

Write a review

Note: HTML is not translated!
    Bad           Good
Captcha

Sardar Vallabhbhai Patel

  • Publisher: Unma Publications
  • Category: Malayalam Biography
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs150.00


NEW ARRIVALS

The Guava Tree
U S Diary (Malayalam)

NEW OFFERS

Sayyanukampa

Sayyanukampa

Rs104.00 Rs130.00

Maranam Ente Poomukhathu
Nithya Sameel

Nithya Sameel

Rs148.00 Rs185.00