A journey through the epic Mahabharatha by Mullakkara Ratnakaran. 'Mahabharathathiloode' is with a foreword by Sugathakumari and illustrations by Sivan.
സത്യവതി, ഭീഷ്മർ, ഗാന്ധാരി, കർണൻ, യുധിഷ്ഠിരൻ, ദുര്യോധനൻ, അർജുനൻ, പാഞ്ചാലി, ശ്രീകൃഷ്ണൻ, ഹിഡുംബി എന്നീ കഥാപാത്രങ്ങളെ മുന്നിൽ നിർത്തി
മഹാഭാരതത്തിലൂടെ ഒരു യാത്ര നടത്തുകയാണ് മുല്ലക്കര രത്നാകരൻ.
BLURB: "ഈ പുസ്തകം സാധാരണക്കാർക്ക് വേണ്ടിയുള്ളതാണ്. വളരെ ലളിതവും വ്യക്തവുമായ ഭാഷയിൽ യാതൊരു സങ്കീർണ്ണതകളുമില്ലാതെയാണ് മുല്ലക്കര എഴുതുന്നത്. വർത്തമാനം പറച്ചിലിലൂടെ, ഇതിഹാസ കാലഘട്ടത്തിലെ അമാനുഷരുടെയൊക്കെ കൈപിടിച്ചുനടക്കുവാൻ സാധാരണക്കാരനെ പ്രാപ്തനാക്കുന്നുമുണ്ട് ഇദ്ദേഹം ": സുഗതകുമാരി
Malayalam Title: മഹാഭാരതത്തിലൂടെ
Pages: 172
Size: Demy 1/8
Binding: Paperback
Edition: 2020 March
Mahabharathathiloode
- Publisher: Sankeerthanam
- Category: Malayalam Epic
- Availability: Out Of Stock
-
Rs200.00
NEW ARRIVALS
Themmadippoocha
Rs117.00 Rs130.00
Ullurukum Kaalam
Rs144.00 Rs160.00
Thiruvachakam
Rs153.00 Rs170.00
Vamsadhara
Rs576.00 Rs640.00
NEW OFFERS
Shahid Bhagat Singh:Theranjedutha Krithikal
Rs312.00 Rs390.00
Karal Pilarum Kaalam
Rs423.00 Rs470.00
Ellam Mayikkunna Kadal
Rs441.00 Rs490.00
Jail Break (Malayalam)
Rs261.00 Rs290.00