• Sangeetham: Sidhanthavum Prayogavum

കലകളിൽ ഏറ്റവും വിശിഷ്ടമായത് സംഗീതമാണെന്നാണ് സങ്കല്പം. മനോരഞ്ജകമായ ഒരു കല എന്നതിലുപരി സംഗീതം ഒരു ശാസ്‌ത്രംകൂടിയണ്. സംഗീതം വിഷയമാകുന്ന ഗ്രന്ഥങ്ങൾ നമ്മുടെ ഭാഷയിൽ ധാരാളമുണ്ടെങ്കലും, ശാസ്‌ത്രീയ സംഗീതത്തെക്കുറിച്ച്, അതിന്റെ രീതിവിശേഷങ്ങളെക്കുറിച്ച് ആധികാരികമായി അറിവുനൽകാൻ പര്യാപ്തമായ ഗ്രന്ഥങ്ങൽ പരിമിതമെന്നിരിക്കെ തലക്കോട്ടുകര കെ. സിന്ധുരാജ് എഴുതിയ ഈ ഗ്രന്ഥത്തി‌നു പ്രസക്തിയേറുന്നു.

ഭാരതീയ സംഗീതപാരമ്പര്യത്തിലെ കർണാടക-ഹിന്ദുസ്ഥാനി ധാരകളെക്കുറിച്ചു മാത്രമല്ല ഇത് സംസാരിക്കുന്നത്; വെസ്റ്റേൺ മ്യൂസിക്കിന്റെ വൈചിത്രങ്ങളെക്കുറിച്ചുമാണ്. 'സമ്യക്കായ ഗീത' ത്തെ കണ്ടെടുക്കുവാൻ ഈ ഗ്രന്ഥത്തിലെ ൽരയോഗപാഠങ്ങൾ നങ്ങളിലെ ഗായകനെ സഹായിക്കും. രാഗസ്വഭാവങ്ങൾ, വാദ്യോപകരണങ്ങൾ, സംഗീതജ്ഞർ, വാഗ്ഗേയകാരന്മാർ, പ്രശസ്ത കൃതികളും അവയുടെ പരിഭാഷയും തുടങ്ങി ഈ സംഗീതവിജ്ഞാനസമ്പുടത്തിൽ വിഷയങ്ങൾ നിരവിധി.

Malayalam Title: സംഗീതം: സിദ്ധാന്തവും പ്രയോഗവും
Pages: 232
Size: Demy 1/8
Binding: Paperback
Edition: 2015 August

Write a review

Note: HTML is not translated!
    Bad           Good
Captcha

Sangeetham: Sidhanthavum Prayogavum

  • Publisher: H & C
  • Category: Malayalam Music
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs150.00


NEW ARRIVALS

Gandhijiyde Raman
Gandhiyude Dharmadhathukkal
Kazhchakkappuram

Kazhchakkappuram

Rs198.00 Rs220.00

Naanarthangal

NEW OFFERS

Kadammanitta Krithikal
Broswamy Kathakal

Broswamy Kathakal

Rs144.00 Rs180.00

Mumbaiyile Mafia Ranimar
Venattile Naaduvaazhikal