Joseph Edamaruku examines the beliefs and myths related to the temple at Sabarimala. 'Sabarimala: Charitrathinteyum Nerinteyum Urakallil' also has writeups by E K Nayanar, Sugathakumari, N Krishnan Nair, K Karunakaran etc. which unravels the truth behind the 'Makara Jyothi'.
BLURB: എരുമേലി പേട്ട തുള്ളൽ സമയത്ത് മാനത്ത് പരുന്ത് പറക്കുന്നതെങ്ങനെ? പകൽ നക്ഷത്രം ഉദിക്കുന്നതിന്റെ രഹസ്യമെന്താണ്? മകരവിളക്കു ദിവസം പൊന്നമ്പലമേട്ടിൽ കാണുന്ന ദിവ്യജ്യോതിസ് ആരാണ് കത്തിക്കുന്നത്? ശബരിമലയിലെ പ്രതിഷ്ഠ യഥാർത്ഥത്തിൽ എന്താണ്? ഈ ക്ഷേത്രം ആരാണ് നിർമിച്ചത്? ശിവന്റെയും വിഷ്ണുവിന്റെയും പുത്രനാണ് ശാസ്താവ് എന്ന ഐതിഹ്യം ഉണ്ടായതെങ്ങനെ? ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾക്കും വിശ്വാസങ്ങൾക്കും ചരിത്രവുമായും നേരുമായും എത്ര മാത്രം ബന്ധമുണ്ട്?... ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രചരണങ്ങളെയും വിശ്വാസങ്ങളെയും അദ്ഭുതകഥകളേയും ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിലുരച്ച് മാറ്റു പരിശോധിക്കുന്നു ഇടമറുകിന്റെ ഈ ഉജ്ജ്വലഗ്രന്ഥം.
Malayalam Title: ശബരിമല- ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ
Pages: 184
Size: Demy 1/8
Binding: Paperback
Edition: 2015
Sabarimala: Charitrathinteyum Nerinteyum Urakallil
- Publisher: Indian Atheist Publishers
- Category: Malayalam Study
- Availability: Out Of Stock
-
Rs190.00
NEW ARRIVALS
Gandhijiyde Raman
Rs279.00 Rs310.00
Gandhiyude Dharmadhathukkal
Rs279.00 Rs310.00
Kazhchakkappuram
Rs198.00 Rs220.00
Naanarthangal
Rs279.00 Rs310.00
NEW OFFERS
Kadammanitta Krithikal
Rs399.00 Rs450.00
Broswamy Kathakal
Rs144.00 Rs180.00
Mumbaiyile Mafia Ranimar
Rs279.00 Rs350.00
Venattile Naaduvaazhikal
Rs144.00 Rs160.00