• Rowdy

Novel by P Kesavadev. Rowdy tells us the story of Paramu, an ordinary man forced into the robes of a villain.

BLURB: സ്വതവേ നല്ലവനായ വ്യക്തിയാണ് പരമു. സാഹചര്യം ആ യുവാവിനെ തെമ്മാടിയാക്കി മാറ്റുന്ന കഥയാണ് റൗഡി. നാടിൻപുറത്ത് വാർത്തകൾക്ക് ഒരു ക്ഷാമവുമില്ല. ആ വാർത്തകൾ പ്രചരിപ്പിക്കുന്നതോ, വെള്ളത്തിൽ വീണതെന്നപോലെയും. കേൾവിക്കാരന്റെ കാതുകളിൽ എത്തുമ്പോഴേക്കും അതിനു പൊടിപ്പും തൊങ്ങലും വച്ചുകഴിഞ്ഞിരിക്കും. ഓന്ത് പരമു ചട്ടമ്പിപ്പരമു ആയത് അങ്ങനെയാണ്. പരമുവിനേപ്പറ്റിയുള്ള പുതിയ വാർത്തയുമായാണ് ഗ്രാമത്തിന്റെ ഓരോ ദിവസവും പിറക്കുന്നത്.

Malayalam Title: റൗഡി
Pages: 136
Size: Demy 1/8
Binding: Paperback
Edition: 2020 February

Write a review

Note: HTML is not translated!
    Bad           Good
Captcha

Rowdy

Free Shipping In India For Orders Above Rs.599.00
  • Rs150.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Tagore Kathakal (NBS Edition)
Vikramadithyante Simhasanam
Katha | Sethu

Katha | Sethu

Rs306.00 Rs340.00

Sampoorna Kathakal Ponkunnam Varkey