• Tarzante Anveshanam

'Tarzante Anveshanam' is the nineteenth in Edgar Rice Burroughs's novel series about the title character Tarzan. Translation into Malayalam is by Antony Nalleparambil. Originally published in English as 'Tarzan's Quest.

BLURB: കാവുരുകൾ എന്നറിയപ്പെടുന്ന നിഷ്ഠൂരരും നീചന്മാരുമായ ഒരു ഗോത്രവർഗ്ഗക്കാരെക്കുറിച്ചുള്ള ചില കഥകൾ വനാന്തരങ്ങളിൽ പ്രചരിക്കുന്ന വിവരം ടാർസൻ കേട്ടിരുന്നു. പക്ഷേ, അത് വെറും കിംവദന്തികൾ മാത്രമെന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ വാസിരി ഗോത്രത്തലവനായ മുവിറോയുടെ ഓമനപുത്രിയെ കാവുരുകൾ തട്ടിക്കൊണ്ടുപോയി എന്ന വാർത്ത കേട്ടപ്പോൾ അവളുടെ തിരോധാനത്തിന്റെ സത്യാവസ്ഥ കണ്ടെത്താനും ഈ ഗോത്രവർഗ്ഗക്കാരെക്കുറിച്ചുള്ള നിഗൂഢത അനാവരണം ചെയ്യുവാനും ടാർസനും വാസിരികളും യാത്രതിരിച്ചു. എന്നാൽ തന്റെ പ്രിയതമ ജെയിൻ ഉൾപ്പെടെയുള്ള ഒരു സംഘം യാത്രക്കാർ സഞ്ചരിച്ചിരുന്ന വിമാനം തകർന്നുവീണ സ്ഥലത്തിന് സമീപത്തുകൂടെയാണ് താനും വാസിരികളും മുമ്പോട്ടു പോകുന്നതെന്ന് ടാർസൻ അറിഞ്ഞിരുന്നില്ല. വനാന്തർഭാഗത്തു പതിയിരിക്കുന്ന അപകടങ്ങളെ തരണം ചെയ്യുവാൻ ജീവൻമരണ പോരാട്ടം നടത്തിക്കൊണ്ടിരുന്ന സഞ്ചാരികൾക്ക് സ്വന്തം സംഘത്തിൽപ്പെട്ട ഒരാൾ തന്നെ ഭീഷണിയായി. ഒടുവിൽ, രക്തദാഹിയും മനുഷ്യക്കുരുതി ഹരമായി കരുതുന്നവരുമായ കാവുരുകളുടെ തലവൻ കവനാണ്ടന്റെ ക്ഷേത്രത്തിൽ കടന്നുകയറിയ ടാർസനും സംഘത്തിനും അവിശ്വസനീയവും ഭീതിജനകവുമായ കാഴ്ചകളാണ് അവിടെ കാണാൻ കഴിഞ്ഞത്.

Malayalam Title: ടാർസന്റെ അന്വേഷണം
Pages: 478
Size: Demy 1/8
Binding: Paperback
Edition: 2022

Write a review

Note: HTML is not translated!
    Bad           Good
Captcha

Tarzante Anveshanam

Free Shipping In India For Orders Above Rs.599.00
  • Rs340.00


NEW ARRIVALS

Ram C/o Anandi

Ram C/o Anandi

Rs349.00 Rs399.00

Orikkal

Orikkal

Rs135.00 Rs150.00

Kanivode Kolluka

Kanivode Kolluka

Rs192.00 Rs240.00

NEW OFFERS

Nammude Kidakka Aake Pacha
Thiranjedutha Kadhakal : Devi
Otta Vaikkol Viplavam
Koott