A quiz book Bharathapuzha penned by Ebin K I. ‘Quiz Bharathapuzha’ has over 700 question and answers on Bharathapuzha.
BLURB: മലയാളക്കരയുടെ മഹാനദിയാണ് ഭാരതപ്പുഴ. ദൈര്ഘ്യക്കൂടുതല്കൊണ്ട് മാത്രമല്ല സാംസ്കാരിക പെരുമകൊണ്ടുകൂടിയാണ് ഈ നീരൊഴുക്ക് കേരളക്കരയുടെ അനിവാര്യഘടകമായത്. നിളയെന്ന പേരില്‍ നാം ഈ നദിയെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നു. അദ്ധ്യാപകനും ഭാരതപ്പുഴയുടെ കാമുകനുമായ എബിന് കെ.ഐ. പ്രത്യേകം ശ്രദ്ധനല്‍കി തയ്യാറാക്കിയ ഭാരതപ്പുഴയുമായി ബന്ധപ്പെട്ട എഴുന്നൂറില്‍ ഏറെ ചോദ്യോത്തരങ്ങള്‍ സമാഹരിച്ചിട്ടുള്ള 'ക്വിസ് ഭാരതപ്പുഴ' തികച്ചും വേറിട്ടൊരു പുസ്തകമാണ്.
Malayalam Title: ക്വിസ് ഭാരതപ്പുഴ
Pages: 80
Size: Demy 1/8
Binding: Paperback
Edition: 2020 December
Quiz Bharathapuzha
- Publisher: Yes Press Books
- Category: Malayalam Reference
- Availability: In Stock
-
Rs100.00
NEW ARRIVALS
Phantom Comics in English (Vol 8)
Rs200.00
Phantom Comics in English (Vol 7)
Rs200.00
Maayaabhandhar
Rs190.00
Pranayathinteyum Rathiyudeyum Kathakal
Rs117.00 Rs130.00
NEW OFFERS
Nadodikkappalil Naalumaasam
Rs126.00 Rs140.00
Malabar Kalapam
Rs243.00 Rs270.00
Angamalyyile Mangakkariyum Villuvandiyum Mattu Kathakalum
Rs136.00 Rs170.00
Bharathaparyatanam
Rs249.00 Rs280.00