• Pusthakakkoottu (Vol 4)

Collection of spiritual write-ups by Zacher.

BLURB: തരുണീമണന്മാരുടെ ഒരു ചെറുസംഘം കൂടിച്ചേർന്നുകഴിയുമ്പോൾ അവരുടെ സംഭാഷണം പ്രണയത്തിൽ നിന്നും തുടങ്ങി ജീവിതത്തിന്റെ നിസ്സാരതകളിലേക്ക് ചിന്താവിഷയങ്ങൾ മാറിക്കൊണ്ടിരിക്കും. ഒടുവിൽ എല്ലാം ഓർമ്മയിൽ മധുരമായ ഒരു ഇല്ലായ്മയായിത്തീരുന്നു. ഈ സംഘത്തിൽ വ്യത്യസ്തനായ ഒരുവൻ കടന്നുവന്നാൽ പ്രണയത്തിൽ നിന്നും ഇവരുടെ ഭാവനകളും വിചാരങ്ങളും ജീവിതത്തിന് ആഴം കൂട്ടുന്ന ചില അസ്തിത്വഭാവങ്ങളുടെ ഉന്നമില്ലാത്ത സംവാദമായിത്തീരുന്നു. സഖേറിന്റെ വേർപാടിന്റെ 'പുസ്തകം' എന്ന നോവൽ ഇത്തരത്തിൽ അസാധാരണമായ ഒരു മനുഷ്യസംഗമത്തിന്റെ സംഭാഷണസാന്ദ്രമായ ഒരു ഭാവസംവാദം. താരുണ്യത്തിൽ അടുത്ത അക്കൂട്ടർ അതുകൊണ്ടുതന്നെ അകലുന്നു. ഈ സത്യം പറയാനാണ് വ്യാസൻ മഹാഭാരതം രചിച്ചത്. മനസ്സിൽ ഈ വേർപാടിന്റെ ബോധം ഇല്ലായ്മയെയല്ല അവശേഷിപ്പിക്കുക. 'ഔത്സുക്യം' എന്ന് കാളിദാസൻ വിളിച്ച ഏതോ വല്ലായ്മയാണ്. വേർപെട്ടുപോയവരെല്ലാം ആ ഹൃദയാസ്വാസ്ഥ്യത്തിൽ എപ്പോഴും പരസ്പരം സമീപിക്കുന്നു. ഇണക്കക്കുറവുകളുണ്ട്, എങ്കിലും ഇത് ജീവിതത്തിന്റെ പ്രാഥമികങ്ങളായ ആശകളുടെ രസകരമായൊരു കഥയാണ്. ഇതെന്റെ അവ്യക്തമായ ഒരു തോന്നലാണ്. രണ്ടു വാക്കിൽ.: സുകുമാർ അഴീക്കോട്

Malayalam Title: പുസ്തകക്കൂട്ട് 4
Pages: 112
Size: Demy 1/8
Binding: Paperback
Edition: 2022 July

Write a review

Note: HTML is not translated!
    Bad           Good
Captcha

Pusthakakkoottu (Vol 4)

By: Zacher
Free Shipping In India For Orders Above Rs.599.00
  • Rs120.00


NEW ARRIVALS

Gandhijiyde Raman
Gandhiyude Dharmadhathukkal
Kazhchakkappuram

Kazhchakkappuram

Rs198.00 Rs220.00

Naanarthangal

NEW OFFERS

Naalam Viralil Viriyunna Maya
Njan Kanda Cinemakal
Kaalamoru Kadhappusthakam