• Ente Jeevitham Ente Suhruthukkalkku (Old Edition)

'My Life for My Friends: The Guerilla Journal of Nestor Paz' in Malayalam translated by K C Varghese. Foreword by Samuel Rayan S J.

BLURB: ഇതൊരു ബൊളീവിയൻ സർവകലാശാലാവിദ്യാർത്ഥിയുടെ ഒളിപ്പോർ ഡയറിയാണ്. ലാറ്റിനമേരിക്കയിലെ ഏറ്റവും പിന്തിരിപ്പൻ ഭരണകൂടത്തിനെതിരെ ഗറില്ലായുദ്ധം നയിക്കുന്ന സംഘത്തോടൊപ്പം ചേർന്ന ഈ യുവപ്രതിഭ ഉറച്ച ക്രൈസ്തവവിശ്വാസിയും ദൈവശാസ്ത്ര പണ്ഡിതനുമാണ്. ഒളിപ്പോർ സംഘത്തോടൊപ്പം 87 ദിവസം പോരാട്ടം നടത്തിയ നെസ്തോർ പാസ് തന്റെ തീവ്രമായ അനുഭവങ്ങൾ ഈ ഡയറിയിൽ കുറിച്ചുവയ്ക്കുന്നു. പ്രിയങ്കരിയായ ഭാര്യ, കുടുംബം, തനിക്കു ലഭിക്കാവുന്ന ഉയർന്ന ഉദ്യോഗം.. എല്ലാം പരിത്യജിച്ച നെസ്തോർ പാസ് അതിനെല്ലാം മുകളിലാണ് പോരാട്ടത്തിന്റെ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്നത്.

Malayalam Title: എന്റെ ജീവിതം എന്റെ സുഹൃത്തുക്കൾക്ക്
Pages: 96
Size: Demy 1/8
Binding: Paperback
Edition: 2009 June

Write a review

Note: HTML is not translated!
    Bad           Good
Captcha

Ente Jeevitham Ente Suhruthukkalkku (Old Edition)

Free Shipping In India For Orders Above Rs.599.00
  • Rs60.00


NEW ARRIVALS

Brother Juniper
Kadinu Nadukkoru Maram
Janaki

Janaki

Rs90.00 Rs100.00

Laurel Marathinte Elakal

NEW OFFERS

Swapna Sanchari
Sabarimala Ayyappan Mala Araya Daivam
Naadan Premam

Naadan Premam

Rs108.00 Rs120.00

Mamukkoya

Mamukkoya

Rs243.00 Rs270.00