• 13 Cent

Collection of 13 stories. '13 Cent' is edited by Vinod Krishna.

BLURB: സമകാലീന മലയാള ഭാവനയെ മാറ്റിയെഴുതിയ പതിമൂന്ന് നവകഥകളുടെ ഭൂമിക . പ്രമേയ സ്വീകരണത്തിലും ശില്പഘടനയിലും ഭാഷയിലും ആഖ്യാനത്തിലും പുതുതലമുറ എഴുത്തുകാർ വരുത്തിയ മാറ്റം ഇടിമുഴക്കങ്ങളായി പ്രതിധ്വനിച്ച ഭൂമികയാണ് പതിമൂന്ന് സെന്റ്, അടുത്തിടെ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ട അത്യപൂർവ്വ കഥകൾ. മാറിയകാലം ക്ഷോഭസമുദ്രമായി ഈ കഥകളിൽ തിരയടിക്കുന്നു. ഭാവപരിചരണത്തിൽ നിലവിലെ രീതികളെ വെല്ലുവിളിക്കുന്ന ഈ റിബലുകൾ വരാനിരിക്കുന്ന ഹേമന്തത്തെ പ്രവചിക്കുന്നു.

(ഷബിത, ബോണി തോമസ്, വി. നടരാജൻ, പി.കെ. സുധി, ടി.പി. വേണുഗോപാലൻ, രമേശൻ മുല്ലശ്ശേരി, ഉണ്ണികൃഷ്ണൻ കിടങ്ങൂർ, പ്രിൻസ് അയ്മനം, രാജേഷ് കെ. നാരായണൻ, എൻ. ഹരി, മനോജ് വെങ്ങോല പ്രദീപ് എം. നായർ, മനോജ് വെള്ളനാട് ) എഡിറ്റർ: വിനോദ് കൃഷ്ണ

Malayalam Title: പതിമൂന്ന് സെന്റ്
Pages: 204
Size: Demy 1/8
Binding: Paperback
Edition: 2021 December

Write a review

Note: HTML is not translated!
    Bad           Good
Captcha

13 Cent

  • Publisher: Pranatha Books
  • Category: Malayalam Stories
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs250.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Paraloka Niyamangal
Snehadaram

Snehadaram

Rs189.00 Rs210.00

Malayalathinte Prabhashanangal
Vaakkukalude Vismayam