Cartoonist and writer Bony Thomas in his collection of 33 articles, Kochikar, tells the vibrant tale of Kochi's culture, people,religions, and many entities like the 30 odd sections of people migrated to Kochi, who speaks 17 languages. The book, of course, is with ample collection of illustrations by the author.
BLURB: മലയാളം കൂടാതെ 16 വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന മുപ്പതിൽപ്പരം കുടിയേറ്റസമൂഹങ്ങൾ പാർക്കുന്ന ഫോർട്ട്കൊച്ചി-മട്ടാഞ്ചേരി പ്രദേശത്തിന്റെ സാംസ്കാരിതയിലേക്കുള്ള പ്രവേശികയാണ് ഈ പുസ്തകം. സ്പർശിക്കാനും ദർശിക്കാനുമാകാത്ത അനേകം പൈതൃക ചിഹ്നങ്ങളുടെ, മലകൾക്കും പുഴകൾക്കും കടലുകൾക്കും അപ്പുറത്തു നിന്നു കുടിയേറി പാർക്കുന്ന സമൂഹങ്ങളുടെ നൂറ്റാണ്ട് കാലത്തെ വായ്മൊഴിക്കഥകളുടെ സമാഹാരം. ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത ജീവിത സംസ്കാര രേഖകളാകുന്ന 33 ലേഖനങ്ങൾ.
Malayalam Title: കൊച്ചിക്കാർ
Pages: 228
Size: Demy 1/8
Binding: Paperback
Edition: 2017 August
Kochikkar
- Publisher: Pranatha Books
- Category: Malayalam History
- Availability: In Stock
-
Rs300.00
NEW ARRIVALS
Parannuyaram
Rs207.00 Rs230.00
Bhargavagothram
Rs144.00 Rs160.00
Kootali Granthavari
Rs252.00 Rs280.00
NEW OFFERS
Zachariayude Thiranjedutha Kathakal
Rs248.00 Rs275.00
Smaranakalude Poomukham
Rs261.00 Rs290.00
Oru Avadhoothante Athmakatha (in 2 volumes )
Rs788.00 Rs875.00
Bhargavagothram
Rs144.00 Rs160.00