Gujarath Theevrasakshyangal gives us the details of many shocking dark stories from Gujarath during the riots in 2002. Krishnan Mohanlal interviews many victims and tells us the stories of R B Sreekumar, Haren Pandya, Bilkis Bano, Ehsan Jafri, Qutubuddin Ansari, Teesta Setalvad and Amit Jethwa.
BLURB: 2002 ഗുജറാത്ത് ലഹളയുടെ ഇരകളുടെയും അനുഭവസ്ഥരുടെയും വായ്മൊഴി ചരിത്രമാണ് 'ഗുജറാത്ത് തീവ്രസാക്ഷ്യങ്ങൾ'. ലഹളയുടെ ദുരന്തം അനുഭവിക്കേണ്ടിവന്നവരുടേയും സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിച്ച മനുഷ്യാവകാശപ്രവർത്തകരുടേയും വംശഹത്യക്കു കൂട്ടു നിൽക്കാത്തതിനാൽ സംശയാസ്പദമായ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ട മുൻമന്ത്രിയായ യുവ ബി ജെ പി നേതാവിന്റെ കുടുംബാംഗങ്ങളുടേയും മറ്റും അഭിമുഖങ്ങളിലൂടെ 2002-ലെ ഗുജറാത്ത് ലഹളയുടെ പശ്ചാത്തലം, കുറ്റകൃത്യങ്ങളുടെ തീക്ഷ്ണത, സർക്കാർ വിദഗ്ദ്ധമായി ആസൂത്രണം ചെയ്ത ഭരണകൂട നടപടിക്രമ അട്ടിമറി, മനുഷ്യാവകാശപ്രവർത്തകർ അഭിമുഖീകരിച്ച വൈഷമ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഒരു ഷെർലക് ഹോംസിന്റെ വൈദഗ്ദ്ധ്യത്തോടെ ഈ പുസ്തകത്തിൽ മോഹൻലാൽ ചിത്രീകരിച്ചിട്ടുണ്ട്.
Malayalam Title: ഗുജറാത്ത് തീവ്രസാക്ഷ്യങ്ങൾ
Pages: 208
Size: Demy 1/8
Binding: Paperback
Edition: 2019 January
Gujarath Theevrasakshyangal
- Publisher: Pranatha Books
- Category: Malayalam History
- Availability: In Stock
-
Rs200.00
NEW ARRIVALS
Gandhijiyde Raman
Rs279.00 Rs310.00
Gandhiyude Dharmadhathukkal
Rs279.00 Rs310.00
Kazhchakkappuram
Rs198.00 Rs220.00
Naanarthangal
Rs279.00 Rs310.00
NEW OFFERS
Kadammanitta Krithikal
Rs399.00 Rs450.00
Broswamy Kathakal
Rs144.00 Rs180.00
Mumbaiyile Mafia Ranimar
Rs279.00 Rs350.00
Venattile Naaduvaazhikal
Rs144.00 Rs160.00