• Chessum Chathurangavum

A book on the history and evolution of chess penned by P V N Namboothiripad.

BLURB: കേരളീയരെ സംബന്ധിച്ചേടത്തോളം പി.വി.എൻ. നമ്പൂതിരിപ്പാട് ഇന്ന് ചെസ്സ് വിജ്ഞാനത്തിന്റെ പര്യായമായി മാറിയിട്ടുണ്ടെന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. ദശാബ്ദങ്ങളുടെ അവധാനപൂർണമായ സപര്യയിലൂടെ അദ്ദേഹം ആർജിച്ചെടുത്തതാണ് ഈ പദവി. പൊതുവെ മലയാളത്തിൽ ക്രീഡാവിനോദ വിജ്ഞാനം വളരെ ദരിദ്രമായ ഒരു ശാഖയാണെന്നു പറയാതിരിക്കാൻ നിർവാഹമില്ല. ഇന്ത്യയിലെ മറ്റു ഭാഷകളുടെയും സ്ഥിതി ഏറെക്കുറെ ഇതുതന്നെ. ജർമ്മൻ, ഫ്രഞ്ച്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ സ്പോർട്സ് ഗെയിംസ് സാഹിത്യത്തെ ഇന്ത്യൻ ഭാഷകളിലേതുമായി തട്ടിച്ചുനോക്കുമ്പോൾ ഇക്കാര്യം ബോധ്യപ്പെടും. ഈ പശ്ചാത്തലത്തിലാണ് മലയാളത്തിലെ ചെസ്സ്സാഹിത്യത്തിനു നമ്പൂതിരിപ്പാടു നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകളുടെ വലിപ്പം വെളിപ്പെടുന്നത്. അവതാരികയിൽ ഡോ. സി. രാജേന്ദ്രൻ


Malayalam Title: ചെസ്സും ചതുരംഗവും
Pages: 216
Size: Demy 1/8
Binding: Paperback
Edition: 2022 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Chessum Chathurangavum

  • Publisher: Pranatha Books
  • Category: Malayalam Essays
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  •  
  • Rs250.00
    Rs225.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

Kathavasesham

Kathavasesham

Rs359.00 Rs400.00

NEW OFFERS

Wayanadan Chithralikhithangal
Apasarppaka Cherukathakal
Visham Theendiya Pachacurry
Film Direction (Malayalam)