Collection essays on history. In 'Charithram Mazhavillalla' Viju V Nair analyses some important incidents in India's history and shows us their hidden stories.
- ആധുനിക ഇന്ത്യയുടെ ഏറ്റവും വലിയ ചരിത്രപുരുഷൻ, മഹാത്മാഗാന്ധി, ജീവിതത്തിന്റെ അവസാനഖണ്ഡത്തിൽ പൊടുന്നനെ എങ്ങനെ അപ്രസക്തനായി?
- രാജീവ് ഗാന്ധിയെ കൊന്നതാര്?
- ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പിളർപ്പിന് പിന്നിലെ നേരും നുണയും ഭവിഷ്യത്തുകളും.
- പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധികുംഭം ഉണ്ടായതെങ്ങനെ?
കേട്ടു പഴകിയ ചരിത്രത്തിന്റേയും ധാരണകളുടേയും പൊളിച്ചെഴുത്തുകൾ. പ്രശസ്ത കോളമിസ്റ്റ് വിജു. വി. നായരുടെ ശ്രദ്ധേയമായ ഈ പുസ്തകം ഇന്ത്യൻ ചരിത്രത്തിലെ മറച്ചുവയ്ക്കപ്പെടുന്ന ചില നിർണായക ഏടുകൾ അനാവരണം ചെയ്യുന്നു.
Malayalam Title: ചരിത്രം മഴവില്ലല്ല
Pages: 188
Size: Demy 1/8
Binding: Paperback
Edition: 2019 May
Charithram Mazhavillalla
- Publisher: Pranatha Books
- Category: Malayalam History
- Availability: In Stock
-
Rs200.00
NEW ARRIVALS
Parannuyaram
Rs207.00 Rs230.00
Bhargavagothram
Rs144.00 Rs160.00
Kootali Granthavari
Rs252.00 Rs280.00
NEW OFFERS
Zachariayude Thiranjedutha Kathakal
Rs248.00 Rs275.00
Smaranakalude Poomukham
Rs261.00 Rs290.00
Oru Avadhoothante Athmakatha (in 2 volumes )
Rs788.00 Rs875.00
Bhargavagothram
Rs144.00 Rs160.00