• Avarude Mughangal

Novel by Narayan.

BLURB: എവിടെ നിന്നാണ് തുടങ്ങിയത്.?

ഒന്നുമില്ലായ്മയിൽ നിന്ന്.....

എന്താണ് എപ്പോഴും കീഴ്പ്പെടുത്തിയത്...?

അധികാരം....നിശബ്ദമായി സ്ഥാപിക്കപ്പെടുന്ന അധികാരം.

എന്തിനെയാണ് എപ്പോഴും ഭയപ്പെട്ടത്?

സ്നേഹത്തെ....കൊടുത്തതും വാങ്ങിച്ചതുമായ സ്നേഹത്തെ...

അതിന്റെ അപ്പക്കണക്കിനെ....

ഒരു മത്സരക്കളത്തിലെന്നപോലെ ഓട്ടമായിരുന്നു...കടന്നു വന്നവരും ഇറങ്ങിപ്പോയവരും എത്രപേർ? ജീവിതം ഏതേതു കൈവഴികളിലൂടെയൊക്കെയാണ് നമ്മെ കൈപിടിച്ച് നടത്തുന്നത്. ആളൊഴിഞ്ഞുപോയ വിചിത്ര നഗരങ്ങളിലേക്കും ഭ്രാന്തെടുത്ത ഏകാന്ത നിശകളിലേക്കും മരണമണമുള്ള തീരാതെരുവുകളിലേക്കുമെല്ലാം അത് നിശബ്ദമായി നമ്മെ കൈപിടിച്ച് നടത്തുന്നു. അളന്നും തൂക്കിയും സമ്പത്തിനൊപ്പം സ്നേഹവും പകുത്തുകൊടുക്കുന്ന പുതിയ ലോകത്തിന്റെ ക്രമങ്ങൾ മനസ്സിലാക്കാതെ ജീവിച്ച ചില സാധാരണ ജീവിതങ്ങളുടെ കഥ .

Malayalam Title: അവരുടെ മുഖങ്ങൾ
Pages: 172
Size: Demy 1/8
Binding: Paperback
Edition: 2021 October

Write a review

Note: HTML is not translated!
    Bad           Good
Captcha

Avarude Mughangal

By: Narayan
  • Publisher: Pranatha Books
  • Category: Malayalam Novel
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs200.00


NEW ARRIVALS

NEW OFFERS

Visapp Pranayam Unmaadam
Kuwait Adhinivesam
Al Arabian Novel Factory
Murinavu

Murinavu

Rs387.00 Rs430.00