Novel by Abhilash Melethil.
BLURB: നെടുംപാതകളിൽ നിന്നേറെ വ്യത്യസ്തമാണ് നാട്ടിടവഴികൾ. വളഞ്ഞുപുളഞ്ഞ ഇടവഴികൾ കടന്നുപോകുന്ന ഓരോ ഇടത്തേയും ശ്രദ്ധയോടെ അടയാളപ്പെടുത്തുന്നു. വീടുകൾ, ആളുകൾ, ഗന്ധങ്ങൾ, ബന്ധങ്ങൾ, വൈരാഗ്യങ്ങൾ, കളികൾ, ബഹളങ്ങൾ, വിചാരങ്ങൾ, വികാരങ്ങൾ എന്നിങ്ങനെ പലരുടെയും ചിതറിയ ഓർമ്മകളിലൂടെ ഒരു പ്രദേശത്തിന്റെ രേഖാചിത്രം പുതുർണ്ണമാകുന്നതെങ്ങനെയെന്ന് പൊറ്റാളിലെ ഇടവഴികളിലുണ്ട് സഞ്ചരിക്കുമ്പോൾ അനുഭവിക്കാനാകും. അത്തരമൊരു ഇടവഴി നടത്തത്തിന്റെ തെറ്റലും തെന്നലുമാണ് ഈ നോവലിൽ ഒരുക്കിയിരിക്കുന്നത്.
Malayalam Title: പോറ്റാളിലെ ഇടവഴികൾ
Pages: 231
Size: Demy 1/8
Binding: Paperback
Edition: 2018 September
Pottalile Itavazhikal (Vol 1)
- Publisher: Pendulam Books
- Category: Malayalam Novel
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs225.00