• Poralikalude Porali

Memoirs by Simon Britto, Indian politician and writer. 'Poralikalude Porali' is collected and edited by Noufal N. This edition has many photographs too.

BLURB: ബ്രിട്ടോയുടെ ജീവിതത്തിന്റെ ഏറ്റവും സൂക്ഷ്മമായ അടയാഉപ്പെടുത്തലാണ് ഈ പുസ്തകം. അത്രയെളുപ്പത്തിൽ വിവർത്തനത്തിനും വ്യാഖ്യാനത്തിനും വഴങ്ങുന്നതല്ല ബ്രിട്ടോ ജീവിച്ച ജീവിതം. സീനയുടെ ജീവന്റെ പാതി, നിലാവിന്റെ പ്രിയപ്പെട്ട അബ്ബാ, എസ് എഫ് ഐക്കാരുടെ അനശ്വര സഖാവ്, കേരളത്തിന്റെ പ്രിയപ്പെട്ട രാഷ്ട്രീയ മുഖം, അഗ്രഗാമിയുടേത് അടക്കം എണ്ണം പറഞ്ഞ പുസ്തകങ്ങളുടെ എഴുത്തുകാരൻ, ഉടൽ അഴിച്ചിട്ട് ഉലകം ചുറ്റിയ യാത്രക്കാരൻ. ഇങ്ങനെ എത്ര മുഖങ്ങളാണ് ബ്രിട്ടോയ്ക്ക് പുസ്തകങ്ങളിൽ ഒതുങ്ങാത്ത, ഒതുക്കാനാവാത്ത ജീവിതം നയിച്ച പ്രിയ ബ്രിട്ടോയ്ക്ക് കേരളത്തിന്റെ ഹൃദയം സമർപ്പിക്കുന്ന എളിയ ആദരവും സ്നേഹവുമാണ് ഈ പുസ്തകം. വിപ്ലവകാരിക്ക് മരണമില്ല എന്ന സത്യവാങ്മൂലം ഈ പുസ്തകത്തിന്റെ ഏടുകളിൽ ഹൃദയരക്തത്താൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു.

Malayalam Title: സൈമൺ ബ്രിട്ടോ പോരാളികളുടെ പോരാളി
Pages: 192
Size: Demy 1/8
Binding: Paperback
Edition:August 2022

Write a review

Note: HTML is not translated!
    Bad           Good
Captcha

Poralikalude Porali

Free Shipping In India For Orders Above Rs.599.00
  • Rs240.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Rekhayude Kathakal: 1997 – 2009
Paraloka Niyamangal
Snehadaram

Snehadaram

Rs189.00 Rs210.00

Malayalathinte Prabhashanangal