Novel by Malayattoor Ramakrishnan. Thudakkam Odukkam is one of his best known novels.
FROM BLURB: നഗരജീവിതനാടകത്തിന്റെ ഉന്നതങ്ങളിലെ നിത്യസങ്കീര്ണതകളുടെ അതിമനോഹരമായ ആവിഷ്കാരമാണ് തുടക്കം ഒടുക്കം. പ്രത്യക്ഷത്തില്‍ ഒരു വിവാഹത്തകര്‍ച്ചയുടെ കഥ. പക്ഷേ, മനുഷ്യജീവിതത്തെ നരകസമാനമാക്കുന്നതും നിഷ്കളങ്കതകളെ പിച്ചിച്ചീന്തുന്നതും ഏതു ശക്തിയാണെന്ന് അന്വേഷിക്കുകയാണ് മലയാറ്റൂര്‍ ഈ നോവലില്‍. അന്വേഷണത്തിന്റെ അവസാനത്തിലോ, ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചൈതന്യം നഷ്ടപ്പെട്ട പഴയ മറൂപടികളില് നിന്ന് വ്യത്യസ്തമായ ജീവനുള്ള മറ്റൊരു മറുപടി.
Malayalam Title: തുടക്കം ഒടുക്കം
Pages: 140
Size: Demy 1/8
Binding: Paperback
Edition: 2015 August
Thudakkam Odukkam
- Publisher: Poorna Publications
- Category: Malayalam Novel
- Availability: Out Of Stock
-
Rs150.00
NEW ARRIVALS
NEW OFFERS
Ente Sathyanweshana Pareekshakal
Rs359.00 Rs400.00
Kazhinja Kaalam
Rs378.00 Rs420.00
Kalushithamaya Kaalam
Rs297.00 Rs330.00
Mathavum Manushyanum
Rs144.00 Rs160.00