Novel by K Surendran. Bhikshamdehi, which tells us a gripping story of a family, is one of the most read novels by K Surendran.
BLURB: വർഷങ്ങളായി ഹൃദയത്തിനുള്ളിൽ കാത്തുസൂക്ഷിച്ച അനുരാഗത്തിന്റെ ദീപനാളത്തെ അണച്ചുകളയാൻ ആധ്യാത്മികതയ്ക്കു പോലും കഴിയുന്നില്ല. ജീവിതത്തിലെ നഗ്നയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ നിർബന്ധരായ കുറേ മനുഷ്യരുടെ കഥയാണ് അനുഗൃഹീതനോവലിസ്റ്റായ കെ സുരേന്ദ്രൻ വരച്ചിടുന്നത്. വ്യക്തിബന്ധങ്ങളുടെ തീരങ്ങളെ തഴുകിയൊഴുകുമ്പോഴും വികാരതീവ്രതയിൽ കൂലം കുത്തി കുതിച്ചുചാടാത്ത, സംസ്കാരസമ്പന്നത മുറ്റി നില്ക്കുന്ന ഒന്നാണീ നോവൽ.
Malayalam Title: ഭിക്ഷാംദേഹി
Pages: 256
Size: Demy 1/8
Binding: Paperback
Edition: 2010 September
Bhikshamdehi
- Publisher: Poorna Publications
- Category: Malayalam Novel
- Availability: Out Of Stock
-
Rs190.00
NEW ARRIVALS
Manas Enna Daivam
Rs100.00
Bharatheeya Sasthrajnanmar
Rs153.00 Rs170.00
Kalprathishta
Rs100.00
Athmavinte Adikkurippukal
Rs180.00 Rs200.00
NEW OFFERS
Marxism: Uthbhavavum Vikasavum Parajayavum
Rs280.00 Rs350.00
Thazhvarayude Sangeetham
Rs539.00 Rs600.00
Orange Thottathile Athithi
Rs240.00 Rs300.00
5 AM Club (Malayalam)
Rs248.00 Rs275.00