• Ponniyin Selvan (2 Volumes)

Tamil novel penned by Kalkki Krishnamoorthi translated into Malayalam by G Subramanyan.

BLURB: തമിഴ് സാഹിത്യത്തിലെ ഇതിഹാസതുല്യമായ നോവൽ. അഞ്ചു ഭാഗങ്ങളിലായി ഇരുനൂറിൽപ്പരം അദ്ധ്യായങ്ങളുള്ള ഈ ബൃഹദ് നോവൽ തമിഴ് ജനതയൊന്നാകെ വായിച്ചാസ്വാദിച്ച ചരിത്രവും ഭാവനയും ഇടകലരുന്ന രചനയാണ്. ഓരോ അദ്ധ്യായത്തിലും ഉദ്യേഗം നിലനിർത്തി വിശാലമായ ഒരു ഭൂമികയിലുടെ പുരോഗമിക്കുന്ന ഈ ചരിത്രനോവൽ ചലച്ചിത്രമാക്കുവാനുള്ള ശ്രമങ്ങൾ എം.ജി. ആറിന്റെ കാലം മുതൽ ആരംഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ അത് മണിരത്നത്തിന്റെ സംവിധാനത്തോടെ പുരോഗമിക്കുന്നു. ചരിത്രനോവലുകളോട് പ്രത്യേക പ്രതിപത്തിയുള്ള മലയാളി വായനക്കാർക്ക് പൊന്നിയിൻ സെൽവന്റെ മലയാള പരിഭാഷ തികച്ചും ആസ്വാദ്യകരമായിരിക്കും. വിവർത്തനം: ജി. സുബ്രഹ്മണ്യൻ

Malayalam Title: പൊന്നിയിൻ സെൽവൻ
Pages: 582+1200
Size: Demy 1/8
Binding: Paperback
Edition: June 2022

Write a review

Note: HTML is not translated!
    Bad           Good
Captcha

Ponniyin Selvan (2 Volumes)

  • Publisher: D C Books
  • Category: Malayalam Novel
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs1,199.00


NEW ARRIVALS

Flue (Pre Order)
Sabarimala Orarthavanubhavam
Nadanpattukal

NEW OFFERS

Kovoorinte Sampoorna Krithikal
Christhuvum Krishnanum Jeevichirunnilla
Oonjal

Oonjal

Out Of Stock

Rs630.00 Rs700.00