• Pennkanalukal

Novel by Rajan Thiruvoth.

BLURB: പാരമ്പര്യം തീര്‍ത്ത വിലക്കുകള്‍ ഭേദിച്ച് ജീവിതത്തിന്റെ തുറസ്സിലേക്ക് സ്ത്രീകള്‍ കടന്നുവരുന്ന സന്ദര്‍ഭങ്ങളെയാണ് പെണ്‍കനലുകള്‍ ആവിഷ്‌കരിക്കുന്നത്. വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തെ ധീരമായി നേരിട്ട ഫാത്തിമാ ബീഗം എന്ന അദ്ധ്യാപിക. അവരുടെ പഠനം, പ്രണയം, അദ്ധ്യാപനം എന്നീ ജീവിതസന്ദര്‍ഭങ്ങള്‍ ഈ നോവലില്‍ അതിന്റെ തീക്ഷ്ണതയില്‍ കടന്നുവരുന്നു. ദില്ലിയിലുള്ള ജീവിതത്തിനിടയില്‍ അടിയന്തരാവസ്ഥ പോലുള്ള കാലങ്ങളും അതിന്റെ വിഹ്വലതകളും കടന്നുവരുന്നു. മികച്ച വായനാനുഭവം പകരുന്ന നോവല്‍.

Malayalam Title: പെണ്‍‍കനലുകള്‍
ISBN: 9789394753938
Pages: 240
Size: Demy 1/8
Binding: Paperback
Edition: 2023 July

Write a review

Note: HTML is not translated!
    Bad           Good
Captcha

Pennkanalukal

Free Shipping In India For Orders Above Rs.599.00
  •  
  • Rs320.00
    Rs289.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Aval
Ushnamekhala

Ushnamekhala

Rs359.00 Rs445.00

Ghathakavadham
Karamazov Sahodaranmar