Notable journalist N P Rajendran's collection of essays on journalism. 'Pathrananthara Varthayum Janadhipathyavum' has 15 essays listed under three categories Padanangal, Nireekshanangal and Poralikal.
BLURB:പത്രം എന്ന മാധ്യമം അതിന്റെ അന്ത്യനാളുകളിലേക്ക് നീങ്ങുകയാണോ? പടിഞ്ഞാറ് അസ്തമിക്കുകയും കിഴക്ക് ഉയരുകയും ചെയ്യുകയാണ് പത്രമാധ്യമം എന്ന ധാരണയും തിരുത്തപ്പെടുകയാണോ? മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളി വിശ്വാസ്യതയുടെ തകർച്ചയാണോ? പൂർണ്ണവ്യവസായമായിക്കഴിഞ്ഞ മാധ്യമവും മാധ്യമപ്രവർത്തനവും സമൂഹത്തെ മറന്ന് വിപണിയെ മാത്രം ലക്ഷ്യമിട്ട് മൂല്യരഹിതമായ കച്ചവടത്തിലാണെന്ന ആക്ഷേപത്തിൽ കഴമ്പുണ്ടോ? മനുഷ്യാവകാശത്തിനും, മാധ്യമസ്വാതന്ത്ര്യത്തിനും, ജനാധിപത്യത്തിനും അവശരുടെ മോചനത്തിനും വേണ്ടി പൊരുതി മരിച്ചവരെ എങ്ങനെ മറക്കാൻ കഴിയും? പ്രമുഖ മാധ്യമ പ്രവർത്തകൻ എൻ. പി രാജേന്ദ്രന്റെ ഈടുറ്റ പഠനങ്ങൾ.
Malayalam Title: പത്രാനന്തര വാർത്തയും ജനാധിപത്യവും
Pages: 144
Size: Demy 1/8
Binding: Paperback
Edition: 2019 September
Pathrananthara Varthayum Janadhipathyavum
- Publisher: G V Books
- Category: Malayalam Essays
- Availability: In Stock
-
Rs170.00
NEW ARRIVALS
Kumaranassan : Ezhuthum Jeevithavum
Rs117.00 Rs130.00
Iruttukondoru Thulabharam
Rs144.00 Rs160.00
Muthassi Paranja Kadhakal
Rs162.00 Rs180.00
Sooryasandhwanam
Rs100.00
NEW OFFERS
Swathi Thirunal
Rs315.00 Rs350.00
101 Nalla Nadan Kadhakal
Rs324.00 Rs360.00
Ohariyiloode Engane Nettam Koyyam?
Rs179.00 Rs200.00
Ottakolusu
Rs269.00 Rs300.00