Collection of stories by P F Mathews. Pathimoonnu Kadalkaakkakalude Upama has 17 stories and an interview with the author.
BLURB: ഈ പുസ്തകത്തിലെ മിക്ക കഥകളും, വീടുകൾപോലെ ഏകാന്തരായ മനുഷ്യരെക്കുറിച്ചുള്ളവയാണ്, ജീവിതത്തെ മുൻനിർത്തിയെഴുതപ്പെട്ട മരണത്തിന്റെ സങ്കീർത്തനങ്ങളാണ്. വേണമെങ്കിൽ തിരിച്ചും പറയാം, മരണത്തെ മുൻനിർത്തിയെഴുതപ്പെട്ട ജീവിതത്തിന്റെ സങ്കീർത്തനങ്ങളെന്ന്. കഥയെന്നത്, കാലലോകങ്ങളെ ഒരു മാത്ര സ്തംഭിപ്പിച്ചുനിർത്തി വാക്കുകൾ കൊണ്ടു നടത്തുന്ന മൃത്യുപൂജയാണ് എന്നു തെളിയിക്കുന്നു, മാത്യൂസ്.
Malayalam Title: പതിമൂന്ന് കടൽക്കാക്കകളുടെ ഉപമ
Pages: 132
Size: Demy 1/8
Binding: Paperback
Edition: 2019 June
Pathimoonnu Kadalkaakkakalude Upama
- Publisher: Logos Books
- Category: Malayalam Stories
- Availability: In Stock
-
Rs140.00
NEW ARRIVALS
NEW OFFERS
Ente Sathyanweshana Pareekshakal
Rs359.00 Rs400.00
Kazhinja Kaalam
Rs378.00 Rs420.00
Kalushithamaya Kaalam
Rs297.00 Rs330.00
Mathavum Manushyanum
Rs144.00 Rs160.00