Novel by P C Mohanan.
BLURB: അശാന്തിയുടെ വിത്തുകളുമായി നിരന്തരം യാത്ര ചെയ്യാൻ പ്രേരിതനാകുന്ന സൈനികർ ഒരിടത്തും താവളമുറപ്പിക്കുന്നില്ല. രാജ്യസ്നേഹവും യുദ്ധവും ആയുസ്സിനെ നിർണ്ണയിക്കുമ്പോൾ നിശബ്ദനായിപ്പോകുന്ന സൈനികജീവിതങ്ങളാണ് ഈ പുസ്തകം പങ്കുവെക്കുന്നത്. ഏകാന്തത നിതാന്തമായ ഒരു കടലായി വായനയ്ക്കുശേഷവും പിന്തുടരുന്നു. വേരുകൾ പോലെ പടർന്നിറങ്ങുന്ന കാല്പാടുകൾ. പട്ടാളക്യാമ്പുകൾക്കുള്ളിലെ ജീവചിത്രങ്ങളെ പ്രമേയവത്കരിക്കുന്ന നോവൽ.
Malayalam Title: പലായനം
Pages: 168
Size: Demy 1/8
Binding: Paperback
Edition: 2021 October
Palayanam
- Publisher: Booker Media Publications
- Category: Malayalam Novel
- Availability: In Stock
-
Rs190.00
NEW ARRIVALS
Poornnatha Thedunna Apoorna Bindukkal
Rs405.00 Rs450.00
Ammayente Rajyamanu
Rs230.00
Tholkkilla Njan
Rs180.00 Rs199.00
Nirabhedangal
Rs360.00 Rs399.00
NEW OFFERS
Ente Achan
Rs162.00 Rs180.00
Moonnu Kallukal
Rs288.00 Rs320.00
Neendakara
Rs359.00 Rs400.00
Ottakolusu
Rs269.00 Rs300.00