• Paaya

Collection of memories by Manoj Vengola. Paaya has 22 beautifull written pieces packed with life, emotions, memories and books.

BLURB: മനുഷ്യരും അവരുടെ ജീവിതവും നടന്ന പാതകളും അലഞ്ഞ ദൂരവും കുറച്ചധികം പുസ്തകങ്ങളും അഗാധമായ ഇരുട്ടും വെയിലും നിലാവും നിറഞ്ഞതാണ് പായ. ആത്മാന്വേഷണങ്ങളുടെ സമുദ്രപ്രവാഹം. അനുഭവങ്ങളുടെ ഈ പുസ്തകത്തിൽ, വാക്കുകളിലേക്ക് എഴുത്തിന്റെ ദൈവം പറത്തിവിട്ട ശലഭങ്ങൾ ചിറകടിക്കുന്നു. അവ ജീവിതത്തെ വെളിച്ചം കൊണ്ട് അടയാളപ്പെടുത്തുന്നു. നിശബ്ദതയെ നിറങ്ങൾ കൊണ്ട് നിർവചിക്കുന്നു. ഈ പുസ്തകത്തിന്റെ പാരായണം കാരുണ്യത്തിലും സ്നേഹത്തിലും സ്വയം നവീകരിക്കാനുള്ള സ്നാനമാകുന്നു.

Malayalam Title: പായ
Pages: 128
Size: Demy 1/8
Binding: Paperback
Edition: 2020 September

Write a review

Note: HTML is not translated!
    Bad           Good
Captcha

Paaya

  • Publisher: Yes Press Books
  • Category: Malayalam Memoir
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs160.00


NEW ARRIVALS

The Guava Tree
U S Diary (Malayalam)

NEW OFFERS

Aadima Indiakkar

Aadima Indiakkar

Rs315.00 Rs350.00

Sapiens (Malayalam)
Sthreekalum Hrudrogavum
Jeevacharithram