• P K Koru Master

Biography of P K Koru Master, penned by Dr Kavumbayi Balakrishnan, who was a notable Mathematics teacher and member Kerala's first legislative assembly.

BLURB: വിസ്മൃതിയുടെ തരിശുനിലങ്ങളില്‍ നിന്നും ചില ചരിത്രഘട്ടങ്ങളില്‍ ചിലര്‍ തണല്‍മരം പോലെ പൊന്തിവരും. ചരിത്രഘട്ടമാണ് അതിനെ മൂര്‍ത്തവല്ക്കരിക്കുന്നത്. അത്തരത്തിലൊരാളാണ് ശാസ്ത്രപണ്ഡിതനും ആദ്യ കേരളനിയമസഭാ സാമാജികനുമായിരുന്ന പി കെ കോരുമാസ്റ്റർ‍. ഇ എം എസ്, എം എൻ‍, എ കെ ജി, അച്യുതമേനോൻ‍, മുണ്ടശ്ശേരി തുടങ്ങിയവര്‍ക്കൊപ്പം ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പണിപ്പെട്ടവരില്‍ ഒരാൾ‍. അദ്ദേഹം ഗണിതശാസ്ത്രത്തില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്ന ഒരാളായിരുന്നു. തലശ്ശേരി ട്രെയിനിങ് സ്‌കൂളില്‍ തുടങ്ങി ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രി കോളേജു വരെ നീളുന്നു കോരുമാസ്റ്ററുടെ അദ്ധ്യാപക ജീവിതം. അദ്ദേഹത്തിന്റെ ശാസ്ത്രലേഖനങ്ങളും നിയമസഭാപ്രസംഗങ്ങളും രചനകളും ജീവിതരേഖയും ഗവേഷകമനസ്സോടെ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ തേടിപ്പിടിച്ച് രേഖപ്പെടുത്തുന്നു.

Malayalam Title: പി കെ കോരുമാസ്റ്റർ: ശാസ്ത്രപണ്ഡിതൻ, നിയമസഭാംഗം
Pages: 160
Size: Demy 1/8
Binding: Paperback
Edition: 2022 September


Write a review

Note: HTML is not translated!
    Bad           Good
Captcha

P K Koru Master

Free Shipping In India For Orders Above Rs.599.00
  • Rs220.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Keralathile Pakshikal
Rahasyam (The Secret)
Kaalam

Kaalam

Rs338.00 Rs375.00