• P K Athava Punathil Kunjabdulla

അസാധാരണമായി ജീവിക്കുകയും എഴുതുകയും ചെയ്യുന്ന പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരനെയും മനുഷ്യനെയും മറ്റൊരു രീതിയിൽ കണ്ടെത്തുന്ന, വായിക്കുന്ന പുസ്തകം. പുനത്തിലിന്റെ സുഹൃത്തുകളിലൂടെയും കൃതികളിലൂടെയുമുള്ള ഈ സഞ്ചാരം മലയാളസാഹിത്യത്തിന്റെ പോയകാലചരിത്രത്തിന്റെ അപൂർവസുന്ദരനിമിഷങ്ങൾ വായനക്കാരനു സമ്മാനിക്കുന്നു. അവതാരിക എം മുകുന്ദൻ.

Malayalam Title: പി കെ അഥവാ പുനത്തിൽ കുഞ്ഞബ്ദുള്ള
Pages: 136
Size: Demy 1/8
Binding: Paperback
Edition: 2015 August

Write a review

Note: HTML is not translated!
    Bad           Good
Captcha

P K Athava Punathil Kunjabdulla

  • Publisher: Mathrubhumi
  • Category: Malayalam Biography
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs110.00


NEW ARRIVALS

NEW OFFERS

Agragami

Agragami

Rs315.00 Rs350.00

Bharathaparyatanam
Anupadam

Anupadam

Rs378.00 Rs420.00